സോമനാഥിനും ആയോദ്ധ്യയ്ക്കും പറയാനുള്ളത് ഒ​രേ ചരിത്രം; തകർത്തപ്പോഴെല്ലാം ഹിന്ദു അഭിമാനം വീണ്ടെടുത്തു: കങ്കണ റണാവത്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോമനാഥിനും ആയോദ്ധ്യയ്‌ക്കും പറയാനുള്ളത് ഒ​രേ ചരിത്രം; തകർത്തപ്പോഴെല്ലാം ഹിന്ദു അഭിമാനം വീണ്ടെടുത്തു: കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഗുജാറാത്തിലെ സോമനാഥ് ക്ഷേത്രവും ആയോദ്ധ്യയിലിലെ രാമക്ഷേത്രത്തിനുമുള്ളത് ഒരേ ചരിത്രമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒരോ തവണ പൊളിച്ചുപ്പോഴും ഹിന്ദു സമൂഹം ക്ഷേത്രങ്ങൾ പുനർ നിർമിക്കുകയായിരുന്നു എന്നും കങ്കണ പറഞ്ഞു. സോമനാഥിലെ രാമ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്നെ അനു​ഗമിച്ച എല്ലാ ഭക്തരോടും താരം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

സോമനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത് കങ്കണ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സന്ദർശക ഡയറിയിൽ താരം ദർശനത്തിന്റെ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. സോമനാഥിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും സന്ദർശനത്തിന് പിന്നാലെ സന്ദർശക പുസ്തകത്തിൽ ഭ​ഗവാന്റെ പേര് തന്നെയാണ് താരം എഴുതിയത്.

പിന്നാലെ താരം ശ്രീകൃഷണ മോക്ഷഭൂമിയിലും ദർശനം നടത്തി. ഭ​ഗവാൻ ശ്രീകൃഷണൻ സ്വർ​​ഗാരോഹണം നടത്തിയ സ്ഥലമാണിതെന്നാണ് വിശ്വാസം. ദ്വാപരയു​ഗാന്ത്യത്തിൽ ഭ​ഗവാൻ ശരീരം ഉപേക്ഷിക്കാനായി ഇവിയെത്തി ധ്യനത്തിലിരുന്നു എന്നും ഭ​ഗവാന്റെ തുടയിൽ കാട്ടാളന്റെ ശരമേറ്റന്നുമാണ് പുരാണമതം.

2017-ലാണ് സോമനാഥിലെ രാമക്ഷേത്രം പുതുക്കി പണിയുന്നത്. അധിനിവേശത്തിന്റെ ഭാ​ഗമായി തകർന്ന ക്ഷേത്രം കാലങ്ങൾക്കിപ്പുറം പുതുക്കിപ്പണിയുകയായിരുന്നു. നിലവിൽ ക്ഷേത്രം സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ്.

Tags: kangana ranavatSomanad Ram Mandir
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies