അഴിമതി ആരോപണത്തിൽ കുടുങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്നും ഭൂപേഷ് ബാഗേൽ വാങ്ങിയത് 508 കോടിയെന്ന് ഇഡി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി ആരോപണത്തിൽ കുടുങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്നും ഭൂപേഷ് ബാഗേൽ വാങ്ങിയത് 508 കോടിയെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: മഹാദേവ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പങ്കെന്ന് സൂചന. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ 508 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്ന് ഇഡി. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങൾക്കെതിരെ ഇഡി സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള സൂചന.

ഇതുമായി ബന്ധപ്പെട്ട് അസിം ദാസ് എന്ന വ്യക്തിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അസിം ദാസിന്റെ പക്കൽ നിന്നും 5.39 കോടി രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി എത്തിച്ചതാണ് പണമെന്നായിരുന്നു ദാസ് ഇഡിയോട് പറഞ്ഞത്. ഈ പദ്ധതിയിൽ പ്രധാന പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥാനായ ഭീം യാദവിനെയും ഇഡി അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷമായി യാദവ് ദുബായിലേക്ക് അനധികൃത യാത്രകൾ നടത്തിയിട്ടുണ്ടെന്നും മഹാദേവ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാരായ രവി ഉപ്പൽ, സൗരഭ് ചന്ദ്രാകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇവർ സ്‌പോൺസർ ചെയ്ത പല പരിപാടികളിലും പങ്കെടുത്തതായും യാദവ് സമ്മതിച്ചിരുന്നു. തന്റെ യാത്രാ ചെലവുകൾ മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ കമ്പനിയാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അസിം ദാസിനെയും പോലീസ് കോൺസ്റ്റബിൾ ഭീം യാദവിനെയും റായ്പൂരിലെ പ്രത്യേക ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. തുടർന്ന് കോടതി ഇവരെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ബിനാമി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കുകയും ചെയ്തു.

Tags: Bhupesh BaghelMahadev app probeChhattisgarh CM
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies