അമ്മതൻ പാലിന് പകരമാകില്ല ഇത്, എങ്കിലും...! പ്രളയത്തെ അതിജീവിച്ച കുട്ടികുരങ്ങന്മാർക്ക് ഒരു കൈ സഹായം; ഹൃദയസ്പർശിയായ വീഡിയോ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

അമ്മതൻ പാലിന് പകരമാകില്ല ഇത്, എങ്കിലും…! പ്രളയത്തെ അതിജീവിച്ച കുട്ടികുരങ്ങന്മാർക്ക് ഒരു കൈ സഹായം; ഹൃദയസ്പർശിയായ വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

കാത്തു സൂക്ഷിച്ചതെല്ലാം വെള്ളത്തിനടിയിലാവാൻ നിമിഷ നേരങ്ങൾ മതിയെന്ന് പല പ്രകൃതി ദുരന്തങ്ങളും നമ്മെ പഠിപ്പിച്ചതാണ്. മാനവരാശിയെ മാത്രമല്ല സർവ്വ ചരാചരങ്ങളെയും പ്രകൃതി ദുരന്തങ്ങൾ ബാധിച്ചതിന്റെ ഒരു കാഴ്ചയാണ് ഇപ്പോൾ കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്.

പ്രളയത്തെ അതിജീവിച്ച രണ്ട് കുട്ടിക്കുരങ്ങന്മാരാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി എത്തിയ പ്രളയം ഇരുവരുടെയും അമ്മയുടെ ജീവൻ കവർന്നപ്പോൾ എങ്ങനെയോ രണ്ട് കുട്ടിക്കുരങ്ങന്മാരും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി. വെള്ളത്തിൽപ്പെട്ട് നനഞ്ഞൊട്ടി വിറച്ചിരിക്കുന്ന കുട്ടിക്കുരങ്ങന്മാർക്ക് ദൈവത്തിന്റെ കൈകൾ എന്ന പോലെ ആരോ ഒരു പാൽ കുപ്പിയിൽ കുറച്ച് പാൽ കുടിക്കാൻ കൊടുക്കുകയാണ്.

പാൽ കുപ്പി തുറന്ന് കൊടുക്കുമ്പോൾ വളരെ ആത്മസംയമനം പാലിച്ചാണ് അവർ അത് കുടിക്കുന്നത്. വിശപ്പും ദാഹവും വളരെയധികം ഉണ്ടെങ്കിലും തന്റെ അവസരത്തിനായി ക്ഷമയോടെ രണ്ടാമത്തെ കുരങ്ങൻ കാത്തിരിക്കുന്നതും പാൽ കുടിച്ച ശേഷം പരസ്പരം ഇരുവരും വാരിപ്പുണരുന്നതും വീഡിയോയിൽ കാണാം.

Baby monkeys are fed after being rescued from the flood.
My heart melted! 💓🤗🤗pic.twitter.com/UBaYdCSFLL

— Figen (@TheFigen_) October 31, 2023

“>

 

സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ ഫിജൻ എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. നിമിഷനേരങ്ങൾ കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ട് കമന്റുകളുമായി രംഗത്തെത്തിയത്. കുട്ടിക്കുരങ്ങന്മാരുടെ വിവേക ബുദ്ധി മനുഷ്യന്മാർ കണ്ടു പഠിക്കണമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

Tags: Viral VideoMonkeySUB
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies