ഉറക്കക്കുറവ് നേരിടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിക്കോളൂ, നന്നായി ഉറങ്ങാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറക്കക്കുറവ് നേരിടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിക്കോളൂ, നന്നായി ഉറങ്ങാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:18 pm IST
Facebook
Twitter
WhatsAppTelegram

രാത്രിയിലെ ഉറക്കക്കുറവ് പലരും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഉറക്കം നഷ്ടപ്പെടുന്നതിന് പലവിധ കാരണങ്ങളുണ്ടെങ്കിലും ഉത്കണ്ഠയും ജീവിതശൈലിയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉറക്കമില്ലായ്മ കടുത്ത പ്രശ്‌നമായി മാറുന്ന സാഹചര്യത്തിൽ വൈദ്യ സഹായം തേടുന്നതാണ് ഉചിതം. എന്നാൽ നന്നായി ഉറക്കം ലഭിക്കുന്നതിന് ചില ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തിൽ ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം…

ഉറക്കക്കുറവ് നേരിടുന്നവർ കഴിച്ചിരിക്കേണ്ട ഫലമാണ് കിവി. വിറ്റാമിൻ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഉറക്കം നന്നാവാൻ സഹായിക്കുന്നു. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി പഴം കഴിച്ചിട്ട് കിടക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. ഓട്‌സും ഉറക്കം നന്നായി ലഭിക്കാൻ സഹായിക്കും. ഓട്‌സിൽ ഫൈബർ, വിറ്റാമിൻ ബി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ ഓട്‌സ് ഉറക്കം കിട്ടുന്നതിന് സഹായകമാകും.

ബദാം ഡയറ്റിൽ പതിവാക്കുന്നത് ഉറക്കം ലഭിക്കാൻ നല്ലതാണ്. മഗ്നീഷ്യം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്ന ഒന്നാണ് മഗ്നീഷ്യം. കൂടാതെ വലിയ തോതിൽ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം. ഇത് ഉറക്കത്തിലേക്ക് നയിക്കാൻ സഹായകമാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും.

Tags: sleepSUB
Share
Tweet
SendShare

More News from this section

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies