മുള കൊണ്ടും തകർപ്പൻ ബാറ്റ് നിർമ്മിക്കാം; തടി ബാറ്റിന്റെ അതേ ശക്തിയും ഉറപ്പും നൽകും; സാധ്യതകളേറെയുള്ള മുള ബാറ്റിനെക്കുറിച്ച് അറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുള കൊണ്ടും തകർപ്പൻ ബാറ്റ് നിർമ്മിക്കാം; തടി ബാറ്റിന്റെ അതേ ശക്തിയും ഉറപ്പും നൽകും; സാധ്യതകളേറെയുള്ള മുള ബാറ്റിനെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 07:31 pm IST
Facebook
Twitter
WhatsAppTelegram

തെങ്ങിന്റെ മഡൽ വെട്ടി നിർമ്മിച്ച ക്രിക്കറ്റ് ബാറ്റ് മുതൽ വില്ലോവുഡ്ഡിൽ തയ്യാറാക്കിയ പ്രൊഫഷണൽ ബാറ്റ് വരെ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മുള ഉപയോ​ഗിച്ചുള്ള ക്രിക്കറ്റ് ബാറ്റിനെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ? പരമ്പരാ​ഗതമായി ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോ​ഗിക്കുന്ന വില്ലോ മരത്തിന്റെ തടിക്ക് ബദലായി നാടൻമുള കൊണ്ട് നിർമ്മിച്ച ബാറ്റ്. വില്ലോബാറ്റിന് നൽകാൻ കഴിയുന്ന അതേ ഉറപ്പും ശക്തിയും വൈബ്രേഷനും പ്രദാനം ചെയ്യാൻ മുള ബാറ്റിനും കഴിയുമെന്നതാണ് പ്രത്യേകത.

വില്ലോ മരത്തിന്റെ തടി പാകമാകുന്നതിന് 15 വർഷത്തോളം സമയമെടുക്കും. എന്നാൽ അതിന്റെ മൂന്നിലൊന്ന് സമയം മതി മുള പാകമാകാൻ. മാത്രമല്ല ഏത് മേഖലയിലും മുള സുലഭവുമാണ്. മുള ധാരാളമായി വച്ചുപിടിപ്പിച്ചാലും പ്രകൃതിക്ക് ദോഷകരമല്ലെന്നതാണ് മറ്റൊരു ​ഗുണം.

മുള ഉപയോ​ഗിച്ചുള്ള ബാറ്റിന് വില്ലോ ബാറ്റുകളേക്കാൾ കൂടുതൽ ഭാരമുണ്ടാകും എന്നതാണ് ഏക പോരയ്മ. എങ്കിലും ഇത് പരിഹരിക്കാൻ കഴിയുമെന്നാണ് നിർമ്മാതാക്കൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംബു ആൻഡ് കേൻ ഡെവലപ്മെന്റ് ​ഇൻസ്റ്റിറ്റ്യൂട്ട് 1300 ​ഗ്രാം ഭാരമുള്ള ബാറ്റ് നിർമ്മിച്ചിരുന്നു.​ ഗ്ലൂ ബോർഡ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് മുളകൊണ്ട് ബാറ്റ് നിർമ്മിച്ചത്. ഏറെ പുതുമയുള്ള ആശയമാണിതെങ്കിലും തടി ഉപയോ​ഗിച്ചുള്ള ബാറ്റുകൾ ഉപയോഗിക്കണമെന്നാണ് ഐസിസി (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) നിഷ്കർഷിക്കുന്നത്. കാലക്രമേണ നിയമങ്ങളിൽ പരിഷ്കാരങ്ങൾ സംഭവിച്ചാൽ മുള കൊണ്ടുള്ള ബാറ്റ് മികച്ച ആശയമാണ്.

Tags: Bamboocricket bat
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies