'സിമന്റ് ഇല്ലാതെ ചേർത്ത് വച്ചിരിക്കുന്ന കുറച്ച് കട്ടകൾ മാത്രമാണത്'; ഇൻഡി സഖ്യത്തിന് യോജിപ്പും വ്യക്തതയുമില്ലെന്ന പരിഹാസവുമായി പ്രശാന്ത് കിഷോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിമന്റ് ഇല്ലാതെ ചേർത്ത് വച്ചിരിക്കുന്ന കുറച്ച് കട്ടകൾ മാത്രമാണത്’; ഇൻഡി സഖ്യത്തിന് യോജിപ്പും വ്യക്തതയുമില്ലെന്ന പരിഹാസവുമായി പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇൻഡി സഖ്യത്തിന് യാതൊരു വ്യക്തതയും യോജിപ്പും ഇല്ലെന്ന വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സിമന്റ് ഇല്ലാതെ ഇഷ്ടികകൾ മാത്രമായിട്ട് ഇരിക്കുന്ന ഒരു കൂട്ടിക്കെട്ടൽ മാത്രമാണ് ഇൻഡി സഖ്യമെന്ന് അദ്ദേഹം പരിഹസിച്ചു. ബിഹാറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇൻഡി സഖ്യത്തിലുള്ള കക്ഷികൾ എന്നാൽ ഒരു കെട്ടിനുള്ളിലെ പല പല ഇഷ്ടിക കഷണങ്ങൾ പോലെയാണ്. അവ ഒരുമിച്ച് നിൽക്കണമെങ്കിൽ സിമന്റ് ആവശ്യമാണ്. അത്തരത്തിൽ ഇവരെ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന വസ്തു, അതായത് സിമന്റ് ഇവിടെയില്ലെന്ന്” പ്രശാന്ത് കിഷോർ പറയുന്നു. കോൺഗ്രസും സഖ്യത്തിനുള്ളിലെ മറ്റ് പാർട്ടികളും തമ്മിൽ വർദ്ധിച്ച് വരുന്ന അഭിപ്രായ വ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഇൻഡി സഖ്യം ഇതുവരെ ഒരു പൊതു പരിപാടി സംഘടിപ്പിക്കുകയോ, തങ്ങളുടെ ആശയം പ്രചരിപ്പിക്കാനുള്ള മാർഗം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന് യാതൊരു കാര്യഗൗരവവും ഇല്ലെന്ന് നിതീഷ് കുമാർ പറഞ്ഞത്. അഖിലേഷ് യാദവ് എന്താണ് പറഞ്ഞത് എന്താണെന്ന് എല്ലാവരും കേട്ടു കഴിഞ്ഞു. മധ്യപ്രദേശിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഖിലേഷ് യാദവ് കോൺഗ്രസിനെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. ഇതുപോലെ തിരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും സഖ്യത്തിന്റെ അടുപ്പവും കുറഞ്ഞ് വരികയാണ്.ണെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ നാല് തവണയാണ് അവർ യോഗം ചേർന്നത്. യുപിഎ എന്നതിൽ നിന്ന് അവർ ഇൻഡി സഖ്യമായി മാറി. പക്ഷേ തുടർന്നുള്ള അവരുടെ ഒരു പരിപാടികളും പ്രഖ്യാപിക്കുകയോ, താഴേത്തട്ടിൽ നിന്ന് പ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല. സ്വന്തം നേതാവ് ആരെന്ന് കൂടി അവർക്ക് ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ ഒരു ചലനമുണ്ടാക്കാൻ ഇൻഡി സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.

 

Tags: prasanth kishoreINDI Alliance
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies