തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലൈവരുടെ ആ സിനിമ വീണ്ടും വരുന്നു..; 16 വർഷങ്ങൾക്ക് മുമ്പുള്ള രജനികാന്തിന്റെ മാസ് വരവിനായി കാത്ത് ആരാധകർ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലൈവരുടെ ആ സിനിമ വീണ്ടും വരുന്നു..; 16 വർഷങ്ങൾക്ക് മുമ്പുള്ള രജനികാന്തിന്റെ മാസ് വരവിനായി കാത്ത് ആരാധകർ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 10:42 am IST
FacebookTwitterWhatsAppTelegram

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഓരോ ചലച്ചിത്രങ്ങളും സിനിമാ പ്രേമികളുടെ മനസിൽ മായാതെ നിലനിൽക്കുന്നതാണ്. പുതിയ സിനിമകളെക്കാൾ പഴയ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം തിരത്തല്ലുന്നത് തലൈവരുടെ ബാഷയിലൂടെയും മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ സ്ഫടികത്തിലൂടെയും കണ്ടതാണ്. അതേസമയം മുൻനിര നായകന്മാരുടെ പിറന്നാളിനോടനുബന്ധിച്ചും മറ്റും ലിമിറ്റഡ് റീ റിലീസ് ഉണ്ടാകാറുണ്ട്. അത്തരത്തിൽ 16 വർഷങ്ങൾക്ക് മുൻപ് കാണികളെ ഹരം കൊള്ളിച്ച തലൈവരുടെ മറ്റൊരു ചിത്രമാണ് വീണ്ടും പ്രേക്ഷകരിൽ ആവേശം പടർത്താൻ എത്തുന്നത്.

2007-ൽ ശങ്കർ സംവിധാനം ചെയ്ത് പുറത്തിങ്ങിയ ശിവാജി: ദി ബോസ് ആണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ഡിസംബർ 12-ന് തലൈവരുടെ ജന്മദിനത്തിലാണ് തമിഴ്മന്നൻ നിറഞ്ഞാടിയ ശിവാജി ദ ബോസ് എത്തുന്നത്. ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ് ചിത്രം പ്രദർശനത്തിനായി എത്തുന്നത്. ഡിസംബർ 9-ന് ചിത്രം വീണ്ടും റീ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളുടെ സ്വന്തം തലൈവരും തമിഴകത്തിന്റെ ശ്രിയ ശരണും വീണ്ടും തിയേറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

Tags: rajanikanthShivajiSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies