ആദിത്യ ഗാദ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു; 'ഖലാസി'യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 53 മില്യണുമായി കോക് സ്റ്റുഡിയോയുടെ ​വൈറൽ ​ഗാനം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദിത്യ ഗാദ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു; ‘ഖലാസി’യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 53 മില്യണുമായി കോക് സ്റ്റുഡിയോയുടെ ​വൈറൽ ​ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

കുറച്ച് മാസങ്ങൾകൊണ്ട് രാജ്യത്തെ ഒട്ടുമിക്ക പേരുടെയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ​ഗാനമാണ് കോക് സ്റ്റുഡിയോ ഭാരത് പുറത്തിറക്കിയ ‘ഖലാസി’. ​ഗാനത്തിന്റെ അർത്ഥം അറിയാത്തവർ പോലും പാട്ടിനെ ഏറ്റെടുത്തു. ​ഗുജറാത്തി ​ഗായകൻ ആദിത്യ ഗാദ്വിയാണ് ഈ ​ഗാനം ആലപിച്ചത്. ഇപ്പോഴിതാ, ഈ പാട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രിയും രം​ഗത്ത് എത്തിയിരിക്കുകയാണ്. എക്സ് അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചത്

മോദി സ്റ്റോറി എന്ന പേജിന് ആദിത്യ ഒരു അഭിമുഖം കൊടുത്തിരുന്നു. അഭിമുഖത്തിന്റെ ചില ഭാ​ഗങ്ങൾ മോദി സ്റ്റോറി എന്ന പേജ് എക്സിൽ പങ്കുവെച്ചിരുന്നു. ഇത് റീപോസ്റ്റ് ചെയ്താണ് പ്രശംസിച്ചത്. ‌’ഖലാസി’ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു, ആദിത്യ ഗാദ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു എന്നായിരുന്നു ‌‌പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

Khalasi is topping the charts and Aditya Gadhvi is winning hearts for his music.

This video brings back memories from a special interaction…@AdityaGadhvi03 https://t.co/XmfgzXLmOW

— Narendra Modi (@narendramodi) November 3, 2023

അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പറയുന്നുണ്ട്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്‍റെ സംഗീത പരിപാടിയില്‍ പങ്കെടുത്തെന്നും ആദിത്യ പറയുന്നുണ്ട്. 2023 ജൂലൈയിൽ കോക്ക് സ്റ്റുഡിയോ ഭാരതിൽ പുറത്തിറങ്ങിയ ഖലാസിയുടെ ട്രെൻഡ് മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിച്ചില്ല. അഞ്ച് കോടിയിലധികം ആളുകളാണ് ഇതുവരെ കോക് സ്റ്റുഡിയോയുടെ ​വൈറൽ ​ഗാനം യൂട്യൂബിലൂടെ കണ്ടത്. പല സെലിബ്രിറ്റികളും ഈ പാട്ടിന് ചുവടുവെച്ചുള്ള റീലുകളും വൈറലാണ്.

 

Tags: pm modiKhalasi DongAadithya gadwi
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies