മലിനീകരണം പാർക്കിസൺസ് രോഗത്തിന് വഴിവയ്ക്കുമോ? അറിയേണ്ടതെല്ലാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മലിനീകരണം പാർക്കിസൺസ് രോഗത്തിന് വഴിവയ്‌ക്കുമോ? അറിയേണ്ടതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തിലൂടെയാണ് നാം ദിനംപ്രതി കടന്നുപോകുന്നത്. ഡൽഹിയിലെ ജീവിതങ്ങൾ വീർപ്പുമുട്ടുന്നതിന്റെ നേർ കാഴ്‌ച്ചകൾ വാർത്തകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഏവരും കണ്ടു. എന്നാൽ ഇതിന്റെ ദൂഷ്യഫലങ്ങൾ എന്ത്? ചിന്തിക്കേണ്ടിയിരിക്കുന്നു.

വായു മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ ജീവിക്കുന്ന 56 ശതമാനം ആളുകളിലും പാർക്കിസൺസ് രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനങ്ങളിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആൽഫാ സിന്യൂക്ലിൻ എന്ന് പേരുള്ള ഒരു തരം മാംസ്യം അടിഞ്ഞുകൂടി ഉണ്ടാക്കുന്ന ” ലൂയി വസ്തുക്കളെ” തുടർന്നാണ് പാർക്കിസൺസ് രോഗം ഉണ്ടാകുന്നത്.

ലൂയി വസ്തുക്കൾ അടിയുമ്പോൾ നാഡികൾക്ക് ക്ഷയം സംഭവിക്കുകയും അത് രോഗം മൂർച്ഛിക്കുന്നതിനും കാരണമാകുന്നു. ശരീര ഭാഗങ്ങൾക്ക് വിറയലുണ്ടാകുക, പേശികൾക്ക് ചലനശേഷി കുറഞ്ഞു വരിക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വായു മലിനീകരണം അമിതമായ സ്ഥലങ്ങളിൽ പാർക്കിസൺസ് രോഗങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ള കണികകൾ ധാരാളം അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങളിൽ പറയുന്നു. ഈ വായു ശ്വസിക്കുന്നതു മൂലം മാരകമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: SUBair polutionParkisons
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies