മാതാപിതാക്കളുടെ പേരു മുതല്‍ ആരാധിക്കുന്ന കൈലാസ്‌നാഥന്‍ വരെ..! കോലിയുടെ ശരീരത്തിലുള്ളത് 12 ടാറ്റുകള്‍, അറിയാം ഏതൊക്കെയെന്ന്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാതാപിതാക്കളുടെ പേരു മുതല്‍ ആരാധിക്കുന്ന കൈലാസ്‌നാഥന്‍ വരെ..! കോലിയുടെ ശരീരത്തിലുള്ളത് 12 ടാറ്റുകള്‍, അറിയാം ഏതൊക്കെയെന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 12:49 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോലി, ആധുനിക ക്രിക്കറ്റിലെ അതികായന്‍. കഴിഞ്ഞ ദിവസം ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോര്‍ഡിനൊപ്പം എത്താന്‍ കോലിക്ക് സാധിച്ചിരുന്നു. റെക്കോര്‍ഡുകള്‍ ഓരോന്ന് തച്ചുടയ്‌ക്കുന്ന താരത്തിന് റണ്‍സു പോലെ ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് ടാറ്റുകള്‍. 35-കാരന്റെ ശരീരത്തിലാകെ 12 ടാറ്റുകളാണുള്ളത്. അമ്മയുടെയും അച്ഛന്റെയും പേരുമുതല്‍ താന്‍ ആരാധിക്കുന്ന കൈലാസ് നാഥന്റേതടക്കം ടാറ്റുകളാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചകുത്തിയിരിക്കുന്നത്.

ട്രൈബല്‍ ടാറ്റു
വലതു കൈ തണ്ടയിലാണ് താരത്തിന്റെ ട്രൈബല്‍ ടാറ്റുള്ളത്. അഗ്രെഷനെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ ടാറ്റു.

ശിവന്‍( കൈലാസ് നാഥന്‍)

ഇടതു കൈതണ്ടയിലാണ് കൈലാസ് നാഥന്റെ ടാറ്റുള്ളത്. കൈലാസത്തില്‍ ധാന്യത്തിലായിരിക്കുന്ന ശിവന്റെ ടാറ്റുവാണിത്. തന്റെ പരിമിതകളും വീക്ക്‌നെസുകളും തകര്‍ക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഇത് കൈയില്‍ പതിപ്പിച്ചിരിക്കുന്നത്.

സ്‌കോര്‍പിയോ ടാറ്റൂ

നവംബര്‍ അഞ്ചിന് ജനിച്ച കോലി സ്‌കോര്‍പ്പിയനാണ്. വലതു കൈയുടെ ബൈസപ്പ്‌സിന് താഴെയായി സ്‌കോര്‍പിയോ ടാറ്റൂ ചെയ്തിട്ടുണ്ട്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ധീരതയോടെ നേരിടാനുള്ള കരുത്ത് നല്‍കുന്നതിതിന്റെ പ്രതീകമായി പറയുന്നു.

പ്രേം, സരോജ്

മരിച്ചു പോയ പിതാവ് പ്രേം കോലിയുടയും മാതാവ് സരോജത്തിന്റെയും പേരുകളും പച്ചകുത്തിയിരിക്കുന്നു. പ്രേമാണ് മകനെ ക്രിക്കറ്റിലെത്തിച്ചത്. കോലി രാജ്യത്തിനായി കളിക്കുന്നത് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ കോലിയുടെ 18-ാം വയസില്‍ അദ്ദേഹം മരിച്ചു.

അമ്മയാണ് കോലിയുടെ പ്രധാന സപ്പോര്‍ട്ട് സിസ്റ്റം. പിതാവിന്റെ വിയോഗ ശേഷം കോലിയെ തളരാതെ പിടിച്ചുനിര്‍ത്തിയതും അമ്മയായിരുന്നു. ഇരവരുടെയും പേരും താന്‍ മരിക്കുന്നത് വരെ ഒപ്പം വേണമെന്ന് പറഞ്ഞാണ് അയാള്‍ ശരീരത്തില്‍ പച്ചകുത്തിയത്.

എകദിന ടെസ്റ്റ് ക്യാപ് നമ്പരുകൾ

ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയിലായിരുന്നു വിരാട് കോലിയുടെ ഏകദിന അരങ്ങേറ്റം. ഇന്ത്യയുടെ 175-ാമത്തെ കളിക്കാരനായിരുന്നു താരം.

ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലായിരുന്നു വിരാടിന്റെ അരങ്ങേറ്റം. 269-ാമത്തെ താരമായിട്ടാണ് കോലി കളത്തിലിറങ്ങിയത്.

മോണാസ്ട്രി
ഇടതു തോളില്‍ ബുദ്ധമഠത്തിന്റേ ടാറ്റുവും താരം പതിപ്പിച്ചിട്ടുണ്ട്. എപ്പോഴും ഏകാഗ്രതയോടെയും സമാധാനത്തോടെയു ഇരിക്കുന്നതിന് വേണ്ടിയാണിത്.

സമുറായി

ജപ്പാനീസ് സമുറായി ടാറ്റുവാണ് മറ്റൊരു പ്രധാന ടാറ്റു. ജീവിതത്തില്‍ ലഭിച്ച എല്ലാ കാര്യവും പോരാടി നേടിയതാണെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് താരം അത്തരമൊരു ടാറ്റു ചെയ്തത്. സത്യസന്ധത, ബഹുമാനം, സൗമ്യത, ആത്മാര്‍ത്ഥ,ധൈര്യം എന്നിവയെല്ലാം പ്രതീകമാകുന്നതാണ് ഈ ടാറ്റു.

ദൈവത്തിന്റെ കണ്ണും ഒം ടാറ്റുവും

ദൈവം എപ്പോഴും നിങ്ങളെ കാണുന്നുണ്ട്. ഈ ഫിലോസഫിയാണ് താരത്തിന് ദൈവത്തിന്റ കണ്ണെന്ന ടാറ്റു ചെയ്യാന്‍ പ്രചോദനം.ഇതിനൊപ്പം ഓം ടാറ്റുവും താരം ചെയ്തിട്ടുണ്ട്. ലോകത്ത് ജീവിതത്തിന്റെ സത്തയായി കണക്കാക്കപ്പെടുന്ന ഓമിനെയാണ് താരം ഇതിനൊപ്പം പതിപ്പിച്ചിരിക്കുന്നത്.

ജ്യോമെട്രിക് ഫ്‌ളവര്‍

വലതു കൈയിലെ ഏറ്റവും പുതിയ ടാറ്റൂ. ജ്യോമെട്രിക് ഫ്‌ളവര്‍ ഡിസൈന്‍. ആത്മീയ യാത്രയുടെ ഓര്‍മപ്പെടുത്തല്‍ എന്ന നിലയ്‌ക്കാണ് ഈ ടാറ്റു താരം ചെയ്തത്.

Tags: VIRAT KOHLITattoosReally Mean
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

Latest News

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies