'ശാന്ത സുന്ദര സ്‌നേഹ പ്രവാഹം'; അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി മോഹൻലാൽ; ചിത്രങ്ങൾ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ശാന്ത സുന്ദര സ്‌നേഹ പ്രവാഹം’; അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി മോഹൻലാൽ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 07:10 pm IST
Facebook
Twitter
WhatsAppTelegram

ആത്മീയ ഗുരുവായ അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി നടൻ മോഹൻലാൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലെത്തിയാണ് അവധൂത നാദാനന്ദജി മഹാരാജിന്റെ അനു​ഗ്രഹം താരം തേടിയത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആർ.രാമാനന്ദിനൊപ്പമാണ് മോഹൻലാൽ കുർണൂലിലെത്തിയത്. അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നതും.

കേരളത്തിലെ ഒരു നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ മഹാസന്ന്യാസിയാണ് അവധൂത നാദാനന്ദജി മഹാരാജ്. തിരുവിതാംകൂറിലെ പുവപ്പള്ളി ഇല്ലത്താണ് അദ്ദേഹത്തിന്റെ ജനനം. പുവപ്പുള്ളി കൃഷ്ണൻ നമ്പൂതിരിയും ഗംഗാദേവിയുമാണ് മാതാപിതാക്കൾ. അവധൂത താരാ മയീയാണ് അദ്ദേഹത്തിന്റെ ആത്മീയ ​ഗുരു.

Tags: mohanlalAvadhoota Nadananda
Share
Tweet
SendShare

More News from this section

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

നേമം ഹോമിയോ കോളേജ് ആശുപത്രിക്ക് പുതിയ ബ്ലോക്ക്; ഉദ്ഘാടനം ഓഗസ്റ്റ് 20ന്, നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയും പ്രവർത്തനസജ്ജമാകും

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

Latest News

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies