"ഇത്ര ഗതികെട്ടവരാരുണ്ട് ദൈവമേ.." പ്രിയങ്കയ്ക്ക് പൂക്കളില്ലാത്ത 'പൂ'ച്ചെണ്ട് നൽകി കോൺഗ്രസ് പ്രവർത്തകൻ: ഒഴിഞ്ഞ ബൊക്കെ കണ്ട് അന്തംവിട്ട് നേതാവ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇത്ര ഗതികെട്ടവരാരുണ്ട് ദൈവമേ..” പ്രിയങ്കയ്‌ക്ക് പൂക്കളില്ലാത്ത ‘പൂ’ച്ചെണ്ട് നൽകി കോൺഗ്രസ് പ്രവർത്തകൻ: ഒഴിഞ്ഞ ബൊക്കെ കണ്ട് അന്തംവിട്ട് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയ്‌ക്ക് പാർട്ടി പ്രവർത്തകർ നൽകിയത് പൂക്കളില്ലാത്ത ‘പൂച്ചെണ്ട്’. ഒഴിഞ്ഞ ‘ബൊക്കെ’ കണ്ട് അന്തംവിട്ട പ്രിയങ്ക പൂച്ചെണ്ട് നോക്കി ആദ്യം സ്തബ്ദയായെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് സാഹചര്യത്തെ മറികടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയാണ് സംഭവം. നവംബർ 25ന് പോളിംഗ് നടക്കുന്ന സംസ്ഥാനത്ത്, തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു പ്രിയങ്ക. റാലിയുടെ സമാപനവേളയിൽ വേദിയിൽ നിൽക്കുന്ന പ്രിയങ്കയെ കോൺഗ്രസ് പ്രവർത്തകർ ആദരിക്കുന്നത് ദൃശ്യങ്ങൾ കാണാം. ഇതിന്റെ വീഡിയോ കോൺഗ്രസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഓരോ കോൺഗ്രസ് നേതാക്കളും വേദിയിൽ കയറി പ്രിയങ്കയെ ആദരിക്കുന്നതാണ് തുടക്കം. ചിലർ റോസാപൂക്കൾ നൽകി, മറ്റ് ചിലർ പൂച്ചെണ്ടുകൾ നൽകി. ചിലർ വന്ന് ഹസ്തദാനം നൽകിയതിന് ശേഷം പ്രിയങ്കയോടൊപ്പം ഫോട്ടോയെടുത്തു. ഇതിനിടെയാണ് ഒറ്റനോട്ടത്തിൽ ബൊക്കെയെന്ന് തോന്നിപ്പിക്കുന്ന വസ്തുവുമായി കോൺഗ്രസ് പ്രവർത്തകൻ എത്തിയത്. പൂച്ചെണ്ടിൽ പൂക്കളില്ലെന്ന് മനസിലാക്കിയ പ്രിയങ്ക ബൊക്കെ നൽകിയ പ്രവർത്തകനെ ഞെട്ടലോടെ നോക്കി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ശേഷം സാഹചര്യത്തെ ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയായിരുന്നു അവർ.

വീഡിയോ കാണാം..

गुलदस्ता घोटाला 😜
गुलदस्ते से गुल गायब हो गया.. दस्ता पकड़ा दिया 😂😂
मध्यप्रदेश के इंदौर में प्रियंका वाड्रा की रैली में एक कांग्रेसी गुलदस्ता देने पहुंचा लेकिन कांग्रेसी खेल हो गया।#MPElections2023 pic.twitter.com/y7Qmyldp94

— राकेश त्रिपाठी Rakesh Tripathi (@rakeshbjpup) November 6, 2023

Tags: mADHYA PRADESHpriyankaEmpty Bouquet
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies