"ഇൻസ്റ്റഗ്രാം പോൺസൈറ്റിന് തുല്യം"; മസ്കിന്റെ പ്രതികണം വൈറൽ; വീണ്ടുമൊരു സൈബർ യുദ്ധത്തിനായി സക്കർബർഗിന് ക്ഷണിച്ച് ട്വിറ്റർ ഉടമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഇൻസ്റ്റഗ്രാം പോൺസൈറ്റിന് തുല്യം”; മസ്കിന്റെ പ്രതികണം വൈറൽ; വീണ്ടുമൊരു സൈബർ യുദ്ധത്തിനായി സക്കർബർഗിന് ക്ഷണിച്ച് ട്വിറ്റർ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

ശതകോടീശ്വരനായ ഇലോൺ മസ്‌കും മെറ്റയുടെ ഉടമസ്ഥനായ മാർക്ക് സക്കർബർഗും തമ്മിലുള്ള സൈബർ യുദ്ധം ഏറെ കാലമായി തുടരുകയാണ്. ട്വിറ്ററിന് ബദലായി സക്കർബർഗ് ത്രെഡ്‌സ് ആരംഭിച്ചതോടെ ഈ തർക്കം രൂക്ഷമായിരുന്നു. ഏറ്റവും ഒടുവിലായി ഇൻസ്റ്റഗ്രാമിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് മസ്‌ക്.

പുതിയ സൈബർ യുദ്ധത്തിന് തുടക്കമിട്ടത് ഡോജ് ഡിസൈനർ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലാണ്. “ഇൻസ്റ്റഗ്രാമും ഓൺലിഫാൻസും തമ്മിൽ എന്താണ് വ്യത്യാസം.. പേരിൽ മാത്രമാണ് വ്യത്യാസമുള്ളത്.” ഇതായിരുന്നു ഡോജ് ഡിസൈനർ എന്ന പേജിൽ വന്ന ട്വീറ്റ്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം മെറ്റയുടെ കീഴിലുള്ളതാണ്. എന്നാൽ ഓൺലിഫാൻസ് എന്നത് യുകെ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പോൺ വെബ്‌സൈറ്റാണ്. ഡോജ് ഡിസൈനർ എന്ന ട്വിറ്റർ ഹാൻഡിലിൽ വന്ന ഈ ട്വീറ്റിന് താഴെ മസ്‌ക് പോസ്റ്റ് ചെയ്ത കമന്റാണ് ട്വീറ്റിനെ വൈറലാക്കിയത്. Pretty much എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. ഇതോടെ പോസ്റ്റ് ശ്രദ്ധേയമാകുകയായിരുന്നു.

ഇൻസ്റ്റഗ്രാം പോൺസൈറ്റിന് തുല്യമാണെന്ന വാദം ശരിവെക്കുന്ന തരത്തിൽ മസ്‌ക് പ്രതികരിച്ചതോടെ സക്കർബർഗുമായുള്ള പുതിയ സൈബർ യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് ഇന്റർനെറ്റിലുയരുന്ന ചർച്ച. വിവാദത്തിന് കാരണമായ പോസ്റ്റും മസ്കിന്റെ പ്രതികരണവും ചുവടെ..

Tags: instagramElon Muskporn site
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies