വേഗം തന്നെ 4ജിയിലേക്ക് സിം മാറ്റിക്കോളൂ; ബിഎസ്എൻഎൽ ഓഫറിങ്ങനെ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേഗം തന്നെ 4ജിയിലേക്ക് സിം മാറ്റിക്കോളൂ; ബിഎസ്എൻഎൽ ഓഫറിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 08:56 pm IST
FacebookTwitterWhatsAppTelegram

3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബിഎസ്എൻഎൽ. സിം അപ്‌ഗ്രേഡ് ചെയ്യുകയാണ് എങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകാമെന്ന വാഗ്ദാനമാണ് ബിഎസ്എൻഎൽ പങ്കുവെച്ചിരിക്കുന്നത്. പഴയ 3ജി അല്ലെങ്കിൽ 2ജി സിം ബിഎസ്എൻഎൽ ഓഫീസിൽ എത്തിച്ച് 4ജിയിലേക്ക് മാറ്റാനാകും. ഇതിലൂടെ സൗജന്യമായി 4ജിബി ഡാറ്റ ആസ്വദിക്കാനാകുമെന്നും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ആന്ധ്രാപ്രദേശിലെ യൂണിറ്റ് എക്‌സിലൂടെ അറിയിച്ചു. മൂന്ന് മാസത്തേക്കാണ് ഈ പ്ലാൻ ലഭ്യമാകുക.

ആദ്യ ഘട്ടത്തിൽ കേരളത്തിലെ ഉപയോക്താക്കൾക്ക് ലഭ്യമാകുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ ആന്ധ്രാപ്രദേശ് ബിസിഎൻഎൽ യൂണിറ്റാണ് ഈ അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് സേവനം മികച്ച രീതിയിൽ ആസ്വദിക്കാനാകും. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് അവരുടെ കസ്റ്റമർ സർവീസ് സെന്റർ, ഫ്രാഞ്ചൈസി, റീട്ടെയിലർ എന്നിവിടങ്ങളിലെത്തി മാറ്റാവുന്നതാണ്.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023 ഡിസംബറിൽ 4ജി സേവനങ്ങളിൽ ആരംഭിക്കുമെന്നും 2024 ജൂണിലെത്തുമ്പോഴേക്കും രാജ്യത്തുടനീളം ലഭ്യമാക്കുമെന്നും ബിഎസ്എൻഎൽ ചെയർമാൻ പ്രവീൺകുമാർ പുർവാർ പറഞ്ഞു. 5ജി നെറ്റ്‌വർക്കിലേക്ക് ജൂണിന് ശേഷം കടക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

Tags: bsnl4G
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies