നല്ല ഹെൽമറ്റ് ധരിച്ചാൽ ഔട്ടാകാതെ ജീവൻ രക്ഷിക്കാം; എയ്ഞ്ചലോ മാത്യൂസിന്റെ അനുഭവം ഓർമ്മപ്പെടുത്തി ഡൽഹി ട്രാഫിക് പോലീസ്; വൈറലായി ഉപദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നല്ല ഹെൽമറ്റ് ധരിച്ചാൽ ഔട്ടാകാതെ ജീവൻ രക്ഷിക്കാം; എയ്ഞ്ചലോ മാത്യൂസിന്റെ അനുഭവം ഓർമ്മപ്പെടുത്തി ഡൽഹി ട്രാഫിക് പോലീസ്; വൈറലായി ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

ട്രാഫിക് ബോധവത്കരണത്തിന്റെ ഭാ​ഗമായി വ്യത്യസ്തമാർന്ന പ്രചരണവുമായി രം​ഗത്തു വന്നിരിക്കുകയാണ് ഡൽഹി പോലീസ്. ഹെൽമറ്റ് വെയ്‌ക്കേണ്ടതിന്റെ പ്രധാന്യം പൊതുജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തതിന് ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസിനുണ്ടായ അനുഭവം പങ്കുവെയ്‌ക്കുകയാണ് ഡൽഹി പോലീസ്. എക്സിൽ എയ്ഞ്ചലോ മാത്യൂസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഡൽഹി പോലീസിന്റെ രസകരമായ ഉപദേശം.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ക്രീസില്‍ ഇറങ്ങാതെ ഒരു ബാറ്റര്‍ പുറത്തായിട്ടുണ്ടേൽ അത് എയ്ഞ്ചലോ മാത്യൂസാണ്. ബം​ഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിൽ സ്‌ട്രൈക്ക് എടുക്കാന്‍ വൈകിയെന്ന് കാണിച്ച് ബംഗ്ലാദേശ് നൽകിയ അപ്പീലിലാണ് മാത്യൂസ് ഔട്ടാകുന്നത്. അതിന് കാരണം, ഹെൽമറ്റും. ഹെൽമറ്റിന്റെ സ്ട്രാപ്പ് തകരാറായതോടെ ഹെൽമറ്റ് മാറ്റാൻ മാത്യൂസ് ക്രീസിൽ നിന്നും മടങ്ങി പോകുകയായിരുന്നു.

മൂന്ന് മിനിറ്റിനകം മാത്യൂസ് ക്രീസിലെത്താത്തതോടെ താരത്തെ അമ്പയർ ഔട്ട് ആക്കുകയും ചെയ്തു. സ്ട്രൈക്ക് ചെയ്യാൻ കഴിയാതെ ഔട്ട് ആയി മടങ്ങേണ്ടി വന്ന എയ്ഞ്ചലോ മാത്യൂസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഡൽഹി ട്രാഫിക് പോലീസിന്റെ ബോധവത്ക്കരണം. നല്ല ഹെൽമറ്റുകൾ ധരിക്കണമെന്നാണ് പോലീസിന്റെ ഉപദേശം. വളരെ വ്യത്യസ്തമാർന്ന ഈ പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

Tags: delhi policetraffic awareness
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies