ഷോട്ട് ഓഫ് ദി സെഞ്ച്വറി..!റൗഫിനെ എയറിലാക്കി പാകിസ്താന്റെ നെഞ്ചില്‍ കോഹ്‌ലി അടിച്ച സിക്‌സിന് ഐസിസി പുരസ്‌കാരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷോട്ട് ഓഫ് ദി സെഞ്ച്വറി..!റൗഫിനെ എയറിലാക്കി പാകിസ്താന്റെ നെഞ്ചില്‍ കോഹ്‌ലി അടിച്ച സിക്‌സിന് ഐസിസി പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

അതൊരു മനോഹര സിക്‌സ് എന്നതിലുപരി, അതൊരു മഹത്തായ സിക്‌സായിരുന്നു…ഒരു ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നൊരു അത്യുഗ്രന്‍ ഷോട്ട്.ഹാരീസ് റൗഫിനെതിരെ വിരാട് കോഹ്‌ലി നേടിയ സ്‌ട്രൈറ്റ് ഡ്രൈവ് സിക്‌സിനെ നൂറ്റാണ്ടിലെ മികച്ച ഷോട്ടായി തിരഞ്ഞെടുത്ത് ഐ.സി.സി.

2022-ടി20 ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള മത്സരത്തിലായിരുന്നു ക്രിക്കറ്റിലെ മികച്ച ഷോട്ടുകളിലൊന്ന് പിറന്നത്. എം.സി.ജിയിലായിരുന്നു ആയിരങ്ങളുടെ ചങ്കിടിപ്പേറ്റിയ മത്സരം നടന്നത്.

മുന്‍നിര വീണ് ഇന്ത്യ തകര്‍ച്ച നേരിട്ട് തോല്‍വിയെ അഭിമുഖീകരിക്കുമ്പോഴാണ് കോഹ്‌ലി ഒറ്റയാള്‍ പോരാട്ടം നയിക്കുന്നത്. പാകിസ്താന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് ജയിക്കാന്‍ അവസാന 8പന്തില്‍ നിന്ന് 28 റണ്‍സ് വേണ്ടി നില്‍ക്കെയാണ് ഹാരീസ് റൗഫിന്റെ അവസാന രണ്ടുപന്തും മികച്ച ഷോട്ടിലൂടെ കോഹ്‌ലി ഗ്യാലറിയിലേക്ക് പറത്തുന്നത്.

അതുവരെ മികച്ച പ്രകടം പുറത്തെടുത്ത റൗഫിന്റെ ആത്മവിശ്വാസമെല്ലാം ചോര്‍ന്നു പോകുന്നതാണ് പിന്നീട് കണ്ടത്.ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. പിന്നാലെ കോഹ്ലിയും അശ്വിനും ചേര്‍ന്ന് ഇന്ത്യയെ ചരിത്ര വിജയത്തിലേക്കും നയിച്ചു.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

Tags: Haris RaufShot of the CenturyVIRAT KOHLISix
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies