വേണ്ടത് പത്താം ക്ലാസും ഡ്രൈവിം​ഗ് ലൈസൻസും; തപാൽ വകുപ്പിൽ അവസരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Career

വേണ്ടത് പത്താം ക്ലാസും ഡ്രൈവിം​ഗ് ലൈസൻസും; തപാൽ വകുപ്പിൽ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 09:00 am IST
Facebook
Twitter
WhatsAppTelegram

പത്താം ക്ലാസ് പാസായ ഡ്രൈവിം​ഗ് ലൈസൻസ് ഉള്ള ഉദ്യോ​ഗാർത്ഥികൾക്ക് തപാൽ വകുപ്പിൽ അവസരം. മധ്യപ്രദേശ് തപാൽ വകുപ്പിന് കീഴിൽ 11 ഒഴിവുകളാണുള്ളത്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് ഉദ്യോ​ഗാർത്ഥികൾക്ക് 24 വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.

18-27 പ്രായക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസിക്ക് മൂന്ന് വർഷത്തെയും പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് അഞ്ച് വർഷത്തെയും വയസ് ഇളവ് ലഭിക്കും. ജനറൽ 05, എസ്.സി 02, എസ്.ടി 02, ഒബിസി-1, ഇഡബ്ല്യുഎസ്-1 എന്നിങ്ങനെയാണ് ഒഴിവുകളുളളത്. ലൈറ്റ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ലൈറ്റ്, ഹെവി മോട്ടോർ വാഹന ഡ്രൈവിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, മിനിമം മെക്കാനിക്കൽ പരിചയം ഉണ്ടായിരിക്കണം എന്നിവ നിർബന്ധമാണ്.

രണ്ട് ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിലൂടെയാകും നിയമനം. മോട്ടോർ മെക്കാനിസത്തിന്റെയും, ഡ്രൈവിങ്ങിന്റെയും പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് പരീക്ഷ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് htps://www.indiapost.gov.in  സന്ദർശിക്കുക.

Tags: SUBPostal DepartmentStaff Car Driver
Share
Tweet
SendShare

More News from this section

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കിക്മയിൽ സ്‌പോട്ട് അഡ്മിഷന്‍; അറിയേണ്ടതെല്ലാം

ഇനി തപാൽ മാർ​ഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies