ബഹിരാകാശത്ത് 'ജെല്ലിഫിഷ്'!!
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ബഹിരാകാശത്ത് ‘ജെല്ലിഫിഷ്’!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശത്തെ രഹസ്യചെപ്പിന്റെ താക്കോൽ സൂക്ഷിപ്പുകാരനാണ് നാസ. ത്രസിപ്പിക്കുന്ന ആകർഷകമായ നിരവധി ചിത്രങ്ങളാണ് നാസ പുറത്തുവിടുന്നത്. അത്തരത്തിൽ പുറത്തുവിട്ടൊരു ചിത്രമാണ് ഇന്റർനെറ്റിൽ തരം​ഗമാകുന്നത്.

ഭൂമിയിൽ നിന്ന് 220 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ജെല്ലിഫിഷ് ​ഗാലക്സി എന്നറിയപ്പെടുന്ന സർപ്പിള ക്ഷീരപഥത്തിന്റെ ചിത്രമാണ് ഹബിൾ ടെലിസ്കോപ്പ് പകർത്തിയത്. നീല നിറത്തിൽ റിബൺ പോലെയാണ് ഈ ​ഗാലക്സിയിൽ നക്ഷത്രങ്ങൾ കാണപ്പെടുന്നത്. അതുകൊണ്ടാണ് ജെല്ലി ഫിഷിന്റെ രൂപത്തോട് സാദൃശ്യം തോന്നുന്നത്.

ചിത്രത്തെ എക്സ്റേ വെളിച്ചത്തിലൂടെ വീക്ഷിക്കുമ്പോൾ ക്ഷീരപഥത്തിന്റെ നീളം കൂടുന്നതായി കാണാൻ കഴിയും. ഇത് ഏകദേശം 2,60,000 പ്രകാശവർഷം ഇത് വ്യാപിക്കുന്നു. നാസ പങ്കിട്ട ചിത്രത്തിൽ നീല-പർപ്പിൾ നിറത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ജെല്ലിഫിഷിന്റെ വാൽ ഭാ​ഗത്താണ് പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതെന്ന് നാസ വ്യക്തമാക്കുന്നു.

 

View this post on Instagram

 

A post shared by NASA (@nasa)

പ്രപഞ്ചത്തിലെ ഏറ്റവും വലിയ വസ്തുക്കളാണ് ​ ക്ലസ്റ്റുകൾ എന്നറിയപ്പെടുന്നത്. അവയിൽ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ഗാലക്സികൾ, ധാരാളം ചൂടുള്ള പ്ലാസ്മ, വലിയ അളവിൽ അദൃശ്യമായ ഇരുണ്ട ദ്രവ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഈ ക്ലസ്റ്ററിന്റെ ഗുരുത്വാകർഷണത്താൽ ജെല്ലിഫിഷ് ഗാലക്‌സിയെ വലിച്ചടുപ്പിക്കുന്നു. ഇത് ക്ഷീരപഥത്തിലെ വാതകത്തെ കാറ്റ് ആക്കുന്നതിന് കാരണമാകുന്നു. തുടർന്ന് “റാം പ്രഷർ സ്ട്രിപ്പിംഗ്” എന്ന പ്രക്രിയയിൽ വാതകവും പൊടിയും നീക്കം ചെയ്യുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ രൂപപ്പെടാൻ ഗാലക്സികൾക്ക് വാതകം ആവശ്യമുള്ളതിനാൽ ഇത് നക്ഷത്ര രൂപീകരണ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതിനാലാണ് വലിഞ്ഞിരിക്കുന്ന പോലെ തോന്നിക്കുന്നത്.

Tags: NASAHUBBLE TELESCOPESUBJellyfish Galaxy
Share
Tweet
SendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies