ചന്ദ്രനിലെ രഹസ്യത്തിന്റെ നിലവറ തുറക്കുന്നതിനായി ലോകം കാത്തിരിക്കുന്നു; ചാന്ദ്രദൗത്യം ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തി: ജിതേന്ദ്ര സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിലെ രഹസ്യത്തിന്റെ നിലവറ തുറക്കുന്നതിനായി ലോകം കാത്തിരിക്കുന്നു; ചാന്ദ്രദൗത്യം ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തി: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 06:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചന്ദ്രനിലെ രഹസ്യങ്ങളുടെ പൂട്ടഴിക്കുന്നതിനായി ലോകം കാത്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പുറത്തുവിടുന്നതിനായി യുഎസും റഷ്യയും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ചന്ദ്രയാൻ-3, ആദിത്യ എൽ-1 ദൗത്യങ്ങൾ ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തി. ഒരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാതിരുന്ന നേട്ടമാണ് ചന്ദ്രയാൻ-3 നെ ദക്ഷിണധ്രുവത്തിലിറക്കിയതോടെ ഭാരതം സ്വന്തമാക്കിയത്. ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് മുൻപേ നടന്ന അമേരിക്കയും റഷ്യയും വരെ ഇസ്രോ പങ്കുവെക്കുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബഹിരാകശ മേഖല കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് വർഷത്തിനിടെ അഭൂതപൂർവ്വമായ വളർച്ചയാണ് ബഹിരാകശ രംഗം കാഴ്ച വെച്ചത്. മേഖലയിൽ 150-ലധികം സ്റ്റാർട്ടപ്പുകളാണ് പുതിയതായി ആരംഭിച്ചത്. ഇവരിൽ മിക്കവരും വലിയ സംരംഭങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ അവസരങ്ങൾ തേടാൻ നിർബന്ധിതരായിരുന്ന യുവാക്കൾ ഇന്ന് രാജ്യം വിടുന്നില്ല. പ്രതിഭാധനരായ നിരവധി പേരാണ് ബഹിരാകാശ മേഖലയിൽ തൊഴിലെടുക്കുന്നത്. ബഹിരാകാശ മേഖലയിലെ സാധ്യതകളെ പുറംലോകത്തെ അറിയിച്ചതാണ് യുവാക്കളുടെ കൊഴിച്ചിൽ കുറയാൻ കാരണമായതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

Tags: jitendra singhchandrayaan-3
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies