''ശ്രീരാമ ഭഗവാനും സീതാ ദേവിയും ആദർശ ഭാര്യാ ഭർത്താക്കന്മാർ, ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളാണ് ഈ ദൈവങ്ങൾ''- ജാവേദ് അക്തർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ശ്രീരാമ ഭഗവാനും സീതാ ദേവിയും ആദർശ ഭാര്യാ ഭർത്താക്കന്മാർ, ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളാണ് ഈ ദൈവങ്ങൾ”- ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:39 am IST
FacebookTwitterWhatsAppTelegram

മുംബൈ: ശ്രീരാമനും സീതയും ‘ ആദർശ’ ഭാര്യാ ഭർത്താക്കന്മാരെന്ന് പ്രശസ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ശ്രീരാമ ഭഗവാനും സീതാദേവിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ മുംബൈയിൽ സംഘടിപ്പിച്ച ദീപോത്സവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നമുക്ക് മുന്നിൽ ഒരുപാട് ദൈവങ്ങളുണ്ട്. എന്നാൽ ഉത്തമ ഭാര്യ-ഭർത്താക്കന്മാരെ കുറിച്ച് പറയുമ്പോൾ മനസിലേക്ക് വരുവന്നത് ശ്രീരാമ ഭഗവാനും സീത ദേവിയുമാണ്. ഇവരാണ് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങൾ.” – ജാവേദ് അക്തർ പറഞ്ഞു.

ഹിന്ദുമതത്തിന്റെ സാംസ്‌കാരിക പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം രാമനും സീതയും ഹിന്ദു ദൈവങ്ങളും ദേവതകളും മാത്രമല്ലെന്നും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകമാണെന്നും ചൂണ്ടിക്കാട്ടി. അഹിഷ്ണുത പുലർത്തുന്നവരിൽ നിന്നും വിഭിന്നമാണ് ഹിന്ദുക്കൾ. അവർ ഉദാരമനസ്‌കരും വിശാലഹൃദയവുമുള്ളവരുമാണ്. ഇതാണ് ഹിന്ദു സംസ്‌കാരം, ഇതാണ് നാഗരികത. ഈ രാജ്യത്ത് നമ്മൾ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാണെന്ന് ഹിന്ദുക്കൾ കരുതാറില്ല, ഇത് നിങ്ങളെ ആരു പഠിപ്പിച്ചാലും തെറ്റാണെന്നും ജാവേദ് അക്തർ വിശദീകരിച്ചു.

Tags: Javedh AktharJai Siya ram
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies