ചരിത്ര തീരുമാനവുമായി ഗുവാഹത്തി സർവകലാശാല ; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര തീരുമാനവുമായി ഗുവാഹത്തി സർവകലാശാല ; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 12:22 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിലെ ഗുവാഹത്തി സർവകലാശാലയിലെയും അതിന്റെ അഫിലിയേറ്റ് കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നിലവിൽ വന്നു. സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും മിനിമം ക്ലാസ് ഹാജർനിലയിൽ ‘ആർത്തവ അവധി’ എന്ന നിലയിൽ 2 ശതമാനം ഇളവ് അനുവദിച്ചതായി സർവകലാശാല വൈസ്ചാൻസലർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ മന്ത്രാലയവും വനിതാ ശിശു വികസന മന്ത്രാലയവും ആർത്തവ അവധി സംബന്ധിച്ച നിർദ്ദേശങ്ങൾ സർവ്വകലാശാലകൾക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്ക് ആശ്വാസമായ തീരുമാനം സർവകലാശാല കൈക്കൊണ്ടത്. ഇതൊടെ വനിതാ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷയെഴുതാൻ കുറഞ്ഞത് 73 ശതമാനം ഹാജർ മതിയാകും.

ആർത്തവ ആരോഗ്യം ഒരു സ്ത്രീയുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗുവാഹത്തി സർവകലാശാലയുടെ പുതിയ നയം ആർത്തവചക്രത്തിൽ വിദ്യാർത്ഥിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകും. 1948-ൽ സ്ഥാപിതമായ ​ഗുഹാവത്തി സർവകലാശാല വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണ്. ജാലുക്ബാരിയിലാണ് സർവകലാശാല ആസ്ഥാനം. ഗുവാഹത്തി സർവ്വകലാശാലയിൽ 42 ബിരുദാനന്തര ബിരുദ വകുപ്പുകളുണ്ട്. 350-ലധികം കോളേജുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്

 

Tags: Menstrual LeaveGuhawathi University
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies