ഹാപ്പി ദീപാവലി..!ബൗണ്ടറികളില്‍ മാലപ്പടക്കം തീര്‍ത്ത് ചിന്നസ്വാമിയില്‍ ഇന്ത്യയുടെ കമ്പക്കെട്ട്; ശ്രേയസിനും രാഹുലിനും സെഞ്ച്വറി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹാപ്പി ദീപാവലി..!ബൗണ്ടറികളില്‍ മാലപ്പടക്കം തീര്‍ത്ത് ചിന്നസ്വാമിയില്‍ ഇന്ത്യയുടെ കമ്പക്കെട്ട്; ശ്രേയസിനും രാഹുലിനും സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: ചിന്നസ്വാമിയില്‍ ബൗണ്ടറികളില്‍ മാലപ്പടക്കം പൊട്ടിച്ച് ഇന്ത്യയുടെ ദീപാവലി ആഘോഷം.ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് നെതര്‍ലന്‍ഡിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര കത്തിപ്പടര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡില്‍ പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 എന്ന കൂറ്റൻ സ്കോറാണ് ബെംഗളുരുവിൽ ഇന്ത്യ പടുത്തുയർത്തിയത്.

ബാറ്റിംഗിനിറങ്ങിയ എല്ലാവരും അര്‍ദ്ധസെഞ്ച്വറി കടന്ന മത്സരത്തില്‍ രണ്ടുപേര്‍ സെഞ്ച്വറിയും തികച്ചു. ചിന്നസ്വാമിയില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചത് ശ്രേയസും രാഹുലും ചേര്‍ന്നായിരുന്നു. 94 പന്തില്‍ 10 ബൗണ്ടറിയും 5 സിക്‌സുമടക്കം 128 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 62 പന്തില്‍ സെഞ്ച്വറി കുറിച്ച രാഹുല്‍ ഒരു റെക്കോര്‍ഡും മറികടന്നു. ഈ ലോകകപ്പിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. 64 പന്തില്‍ 102 റണ്‍സ് നേടിയ താരം 11 ഫോറും 4 സിക്‌സറും പറത്തി അവസാന ഓവറിലാണ് പുറത്തായത്.

ടേസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ഗില്ലും ചേര്‍ന്ന് വിസ്‌ഫോടന തുടക്കമാണ് നല്‍കിയത്. ബൗണ്ടറികള്‍ നാലുപാടും ചിതറിയതോടെ സ്‌കോര്‍ ബോര്‍ഡും കുതിച്ചു. 12-ാം ഓവറിന്‍ ടീം സ്‌കോര്‍ 100 കടന്നു. 32 പന്തില്‍ 4 സിക്‌സറും മൂന്ന് ബൗണ്ടറിയും വീതം അതിര്‍ത്തി കടത്തിയ ഗില്‍ 51 റണ്‍സെടുത്തു പുറത്തായി. ആക്രമണം തുടര്‍ന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ പിന്നാലെ 50 കടന്നു. 61 റണ്‍സെടുത്ത നായകനെ ബാസ് ഡേ ലീഡെയാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോഹ്‌ലിയും ശ്രേയസ് അയ്യറും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 51 റണ്‍സെടുത്ത് കോഹ്ലി പുറത്തായതിന് പിന്നാലെ കെ.എല്‍ രാഹുല്‍ എത്തിയതോടെ സ്‌കോറിംഗ് ടോപ്പ് ഗിയറിലായി. നാലാം വിക്കറ്റില്‍ 128 പന്തില്‍ 208 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കുറിച്ചത്.

Tags: IndiaWC2023
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies