സിപിഎമ്മുക്കാർ പറയുന്നത് പച്ചക്കള്ളം; തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അത് കണ്ടെത്തി തരണം; വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി മറിയക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മുക്കാർ പറയുന്നത് പച്ചക്കള്ളം; തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അത് കണ്ടെത്തി തരണം; വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി മറിയക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 04:18 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന ആരോപണവുമായി സിപിഎമ്മുകാർ. തന്റെ പേരിൽ ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന് സിപിഎമ്മുകാർ ആരോപിക്കുന്നുണ്ടെന്നും ഇത് കണ്ടെത്തി തരാൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പറിനോടൊപ്പം മന്നാങ്കണ്ടം വില്ലേജ് ഓഫീസിലെത്തിയാണ് മറിയക്കുട്ടി അപേക്ഷ നൽകിയത്. തന്റെ പേരിൽ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ വ്യക്ത വരുത്താനാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.

ഈറ്റത്തൊഴിലാളികളുടെ ക്ഷേമ പെൻഷൻ 3 വർഷമായി സർക്കാർ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയത്. ആകെയുണ്ടായിരുന്ന 5 സെന്റ് ഭൂമി സുഖമില്ലാത്ത മകളുടെ പേരിൽ എഴുതി വച്ചതായും തന്റെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നും ഇതിനു മുമ്പും വയോധിക വ്യക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ഭീക്ഷണിപ്പടുത്തിയതായും വീടിനു നേരെ കല്ലെറിഞ്ഞതായും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന സിപിഎമ്മുക്കാരെ നിയപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.

Tags: CPMProtestMariakkutty
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies