ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു; ഒരു ജനതയെ മുഴുവൻ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാം: നരേന്ദ്രമോദി
Monday, December 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു; ഒരു ജനതയെ മുഴുവൻ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാം: നരേന്ദ്രമോദി

Janam Web Desk by Janam Web Desk
Nov 13, 2023, 04:20 pm IST
A A
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചിരിക്കുന്നത്. നവംബർ 17-ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് മുംഗേലയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബറിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്.സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 സീറ്റുകളുടെയും രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളുടെയും വോട്ടെടുപ്പാണ് നടക്കുക. രണ്ടാം ഘട്ട പോളിംഗ് നവംബർ 17-നാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന്.

Tags: prime ministerNarendra Modi
ShareTweetSendShare

More News from this section

പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ളവർ; രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ മുസ്ലീം രാജ്യതലവന്മാർ അടക്കം ചടങ്ങിൽ പങ്കെടുക്കും

പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ളവർ; രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ മുസ്ലീം രാജ്യതലവന്മാർ അടക്കം ചടങ്ങിൽ പങ്കെടുക്കും

യെന്റെ പൊന്നോ, എന്ന് എണ്ണിത്തീരും; 353 കോടി കടന്നതായി അധികൃതർ; ഇനിയുമെണ്ണാനേറെ.. 

യെന്റെ പൊന്നോ, എന്ന് എണ്ണിത്തീരും; 353 കോടി കടന്നതായി അധികൃതർ; ഇനിയുമെണ്ണാനേറെ.. 

400 സീറ്റ് നേടുന്നതിനെക്കുറിച്ച് ബിജെപി ചിന്തിക്കുമ്പോൾ 400 കോടി അഴിമതി ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്: അനുരാഗ് ഠാക്കൂർ

400 സീറ്റ് നേടുന്നതിനെക്കുറിച്ച് ബിജെപി ചിന്തിക്കുമ്പോൾ 400 കോടി അഴിമതി ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്: അനുരാഗ് ഠാക്കൂർ

പാന്‍മസാലയുടെ പരസ്യം ; അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍

പാന്‍മസാലയുടെ പരസ്യം ; അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവള്ളൂരിന്റെ ശിൽപ്പം സ്ഥാപിച്ച് ഫ്രാൻസ്; ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി

തിരുവള്ളൂരിന്റെ ശിൽപ്പം സ്ഥാപിച്ച് ഫ്രാൻസ്; ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഒമാൻ ഭരണാധികാരി; സുൽത്താൻ ഹേയ്തം ബിൻ താരിഖ് 16ന് എത്തും

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഒമാൻ ഭരണാധികാരി; സുൽത്താൻ ഹേയ്തം ബിൻ താരിഖ് 16ന് എത്തും

Load More

Latest News

കോഴിക്കോട് എൻഐടിയ്‌ക്ക് സമീപം ലഹരി വിൽപ്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട് എൻഐടിയ്‌ക്ക് സമീപം ലഹരി വിൽപ്പന; യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസുകൾ തകർന്നു

ആത്മനിർഭരമാകാൻ റെയിൽവേ; ട്രെയിനുകൾക്കാവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കും: അശ്വനി വൈഷ്ണവ്

രാജമുണ്ട്രി വിമാനത്താവളത്തിന് പുതിയ ടെർമിനൽ; 350 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട് വ്യോമയാനമന്ത്രി

രാജമുണ്ട്രി വിമാനത്താവളത്തിന് പുതിയ ടെർമിനൽ; 350 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട് വ്യോമയാനമന്ത്രി

ജമ്മു കശ്മീർ: ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീർ: ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണം : ഹിമന്ത ബിശ്വ ശർമ്മ

സംശയാസ്പദമായി വരുന്ന വിദേശിക്ക് ഭൂമി വിൽക്കരുത് ; പുറത്തുനിന്നുള്ളവർക്ക് ഭൂമി വിൽക്കുന്നത് തടയാൻ നിയമം കൊണ്ടുവരും ; ഹിമന്ത ബിശ്വ ശർമ്മ

കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

ഇടുക്കിയിൽ വനവാസി യുവാവിനെ കരടി ആക്രമിച്ചു

ഇടുക്കിയിൽ വനവാസി യുവാവിനെ കരടി ആക്രമിച്ചു

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist