ഭവ്യമന്ദിരത്തിലേക്ക് ഇനി ലക്ഷ്മൺ പാതയും; പുതിയ പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; 200 കോടി ചിലവിൽ രാമക്ഷേത്രത്തിലേക്ക് നാലാമത്തെ പാത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭവ്യമന്ദിരത്തിലേക്ക് ഇനി ലക്ഷ്മൺ പാതയും; പുതിയ പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; 200 കോടി ചിലവിൽ രാമക്ഷേത്രത്തിലേക്ക് നാലാമത്തെ പാത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 08:52 pm IST
FacebookTwitterWhatsAppTelegram

ലകനൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്‌കരിച്ച് ഉത്തർ പ്രദേശ് സർക്കാർ . നിലവിൽ മൂന്ന് പാതകളാണ് ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് പണി പൂർത്തിയാക്കിയിരിക്കുന്നത്. ‘ജന്മഭൂമി പാത’, ‘ഭക്തി പാത’, ‘ധർമ്മ പാത’ എന്നിവയ്‌ക്ക് പുറമെ പുതിയ ഒരു പാത കൂടി പ്രഖ്യാപിച്ചിരുക്കുകയാണ് സർക്കാർ. ‘ലക്ഷ്മൺ പാത’ എന്നതാണ് പുതിയ പാത. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 200 കോടി രൂപയാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്.

നയാഘട്ടിനും സഹദത്ഗഞ്ചിനുമിടയിലുള്ള 13 കിലോമീറ്ററിലാണ് ലക്ഷമൺ പാത വരുന്നത്. ഭഗവാൻ ശ്രീരാമന്റെ സഹോദരന്റെ പേരിൽ പണി കഴിപ്പിക്കുന്ന ഈ പാതയുടെ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദയ ഹരിശ്ചന്ദ്രഘട്ട് അണക്കെട്ടിന് സമാന്തരമായി 18 മീറ്റർ വീതിയോടെ പാത നിർമ്മിക്കാനാണ് തീരുമാനം. അടുത്ത വർഷം ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത്. ഇതിനു മുമ്പായി പൊതുജനങ്ങൾക്ക് പാത തുറന്നു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

ഇതിനോട് ചേർന്ന് നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനം ജനുവരി 15-നകം നടത്താനും തീരുമാനമായിട്ടുണ്ട്. യോഗി ആദിത്യനാഥ് ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. നവീകരിച്ച റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 50,000 പേർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Tags: Yogi adhithya nadhAyodhya Ram MandirLakshman Road
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies