DESHABHIMANI - Janam TV

DESHABHIMANI

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: 'കള്ളൻവിജയൻ' എന്ന ഫീച്ചറിനെ ചൊല്ലിയ വിവാദത്തിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ സ്ഥാനത്ത് നിന്ന് മാറ്റി. ...

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അച്ചടിച്ച ശേഷം മുക്കിയ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടോടെയുള്ള ലേഖനം ഫേസ്ബുക്കിൽ. ലേഖനം എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് തന്നെയാണ് ...

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷവും വിതരണം ചെയ്യാതിരുന്നതിന് പിന്നിൽ പത്രത്തിനകത്തെ എഡിറ്റോറിയൽ തർക്കമാണെന്ന് റിപ്പോർട്ടുകൾ. വെഞ്ഞാറമൂട് ...

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് തയ്യാറാക്കിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്തില്ല. വി.എസിന്റെ ഓർമ്മക്കുറിപ്പുകളും അനുസ്മരണ ലേഖനങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക വാരാന്തപ്പതിപ്പാണ് ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗം, ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്റർ; മുതിർന്ന മാദ്ധ്യമപ്രവർത്തക തുളസി ഭാസ്കരന് വിട

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ അന്തരിച്ചു. 77 വ?വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് തൈക്കാട്‌ ശാന്തികവാടത്തിൽ നടക്കും. തിരുവനന്തപുരം മഞ്ഞാലിക്കുളം ...

മോഹൻലാലിന്റെ ജന്മം തന്ന അമ്മ യാത്ര പറഞ്ഞുപോയെന്ന് ദേശാഭിമാനി : ഇങ്ങനെ നുണ പടച്ചു വിടരുതെന്ന് സോഷ്യൽ മീഡിയ : ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം : അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ എന്ന പേരിൽ സിപിഎം പത്രം ദേശാഭിമാനി നൽകിയ ലേഖനം വിവാദമാകുന്നു . ലേഖനത്തിൽ ‘രണ്ട് ...

പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്തു; ബാധ്യതയായതോടെ ജീവനൊടുക്കി സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം

ആലപ്പുഴ: പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കൽ ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് ...

ഇവനെ തലയ്‌ക്ക് തളം വെയ്‌ക്കാൻ ആരുമില്ലേ?; എം സ്വരാജിനെതിരെ തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ

തിരുവനന്തപുരം: സിപിഎമ്മിനെയും എം സ്വരാജിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അങ്ങേയറ്റം മോശം ഭാഷയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം ...

ഐസക്ക് കണ്ടെത്തിയ മഹിളാ രത്നം ആരായിരുന്നു?; തോമസ് ഐസക് അത്ര നിഷ്കളങ്കനല്ല, അർമാദിക്കുന്നവൻ; തുറന്നടിച്ച് ജി.ശക്തിധരൻ

തിരുവനന്തപുരം:  സിപിഎമ്മിനെതിരെയും തോമസ് ഐസക്കിനെതിരെയും തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിൽ അപരാധങ്ങൾ ചെയ്യാത്തവർ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നും തോമസ് ഐസക്ക് ഒരു നിഷ്കളങ്കൻ ...

ദേശാഭിമാനി വരിക്കാരാകണമെന്ന് സിപിഎം; കഴിയില്ലെന്ന് അറിയിച്ചതോടെ പ്രതികാര നടപടിയുമായി ഡിടിപിസി; കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി

പത്തനംതിട്ട: ദേശാഭിമാനി പത്രം എടുക്കാത്തതിന് കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലെ ഡിടിപിസി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ...

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം മുഖപത്രം ദേശാഭിമാനിക്കും പങ്ക്; സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്ന് ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ദേശാഭിമാനിക്കും പങ്കുള്ളതായി ഇഡി റിപ്പോർട്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പണം നൽകിയതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് ...

‘വ്യാജ വാർത്ത നാട്ടിലെല്ലായിടത്തും പ്രചരിപ്പിച്ചു; നിയമ നടപടിയുമായി മുന്നോട്ട് പോകും’; ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. തന്റെ പേരിൽ ഉണ്ടെന്ന രീതിയിൽ പ്രചരിപ്പിച്ച ...

മറിയക്കുട്ടിക്കെതിരായ വ്യാജവാർത്ത; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; വൃദ്ധമാതാവിന്റെ പോരാട്ടത്തിന് മുന്നിൽ മുട്ടുകുത്തി സിപിഎം മുഖപത്രം

കോട്ടയം: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജവാർത്ത നൽകിയതിന് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി. വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി ...

ദേശാഭിമാനിയുടെ വാദവും പൊളിഞ്ഞു; മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന വാർത്ത വ്യാജം; നിയനടപടികൾക്കൊരുങ്ങി വയോധിക

ഇടുക്കി: ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിയ്ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം ...

പിണറായി അങ്ങ് രംഗത്തിറങ്ങി , സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് വന്ദേഭാരത് അനുവദിച്ചത് ; വന്ദേഭാരതിന് പോരായ്മകളുണ്ടെന്നും ദേശാഭിമാനി

തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിലാണ് മോദി സർക്കാർ കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതെന്ന് ദേശാഭിമാനി. കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന്‌ ...

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രം​ഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ ...

ദേശാഭിമാനിയെ മെച്ചപ്പെടുത്തും; വീടുകൾ തോറും കയറി ബോധവത്കരിക്കും; വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റല്ല സിപിഎം എന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനായി പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സർക്കാരിന്റെ ...

‘ഗുജറാത്തിന്റെ മനസ്സ് ബിജെപിയ്‌ക്കൊപ്പമല്ല, ഗുജറാത്തിൽ ബിജെപി ഭയപ്പെടുന്നു‘: ട്രോളുകളിൽ നിറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം

ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ ബിജെപി സ്വന്തമാക്കിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞു നടന്ന ബിജെപി വിരുദ്ധർക്കും ഇടത് ബുദ്ധി ജീവികൾക്കും ...

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി ...

ലുലു മാളിലെ നിസ്‌കാരം; അറസ്റ്റിലായത് ഹിന്ദുക്കളെന്ന് ദേശാഭിമാനി; പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ട് യുപി പോലീസ്- Fake News by Deshabhimani on Lulu Mall Namaz exposed

ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് അറസ്റ്റിലായവരുടെ പശ്ചാത്തലം സംബന്ധിച്ച് വസ്തുതാവിരുദ്ധവും വർഗീയവുമായ വാർത്ത കൊടുത്ത് ദേശാഭിമാനി. നിസ്കാരത്തിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്നായിരുന്നു ദേശാഭിമാനിയിൽ വാർത്ത ...

പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങള്‍ പരിഗണിക്കണം; എല്‍ഡിഎഫ് എന്ന് കേട്ടാലോ, ചെങ്കൊടി കണ്ടാലോ ഈര്‍ഷ്യ തോന്നേണ്ട കാലമല്ല ഇതെന്നും കോടിയേരി

തിരുവനന്തപുരം: പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ 'നാല് കോടതി വിധികളും സമീപനങ്ങളും' എന്ന ...