അഞ്ച് മടങ്ങ് വർദ്ധിച്ച് ആ​ഗോള താപനം; ഐസ് ഉരുകൽ കൂടുന്നു; ഇനിയും തുടർന്നാൽ ലോകം വലിയ ദുരന്തത്തിലേക്ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് മടങ്ങ് വർദ്ധിച്ച് ആ​ഗോള താപനം; ഐസ് ഉരുകൽ കൂടുന്നു; ഇനിയും തുടർന്നാൽ ലോകം വലിയ ദുരന്തത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 20 വർഷത്തിനിടയിൽ ആ​ഗോള താപനം അഞ്ച് മടങ്ങ് വർദ്ധിച്ചതായി കോപ്പൻ ഹേ​ഗൻ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. ​ഗ്രീൻലാൻഡിലെ ഐസ് ഷീറ്റ് ഉരുകിയാൽ ഭൂമിയിലെ ജലത്തിന്റെ അളവ് 20 അടിയെങ്കിലും കൂടുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിൽ നേരിട്ട ഏറ്റവും വലിയ ഐസ് ഉരുകൽ ആണ് ഇപ്പോഴുള്ളതെന്ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ആൻഡേഴ്സ് ആങ്കർ ജോർക്ക് പറഞ്ഞു.

കഴിഞ്ഞ 130 വർഷത്തിനിടയിലെ മാറ്റം മനസിലാക്കാൻ 2,00,000-ത്തോളം ചിത്രങ്ങളാണ് ഉപയോ​ഗിച്ചിട്ടുള്ളത്. ഐസ് ഉരുകൽ ഇനിയും തുടർന്നാൽ വലിയ ദുരന്തത്തെ നാം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ജിയോളജിക്കൽ സർവേ ഡെൻമാർക്ക് സീനിയർ റിസർച്ചറായ വില്യം കോൾ​ഗാൻ അഭിപ്രായപ്പെട്ടു.

നിലവിലെ നിരീക്ഷണപ്രകാരം 1.2 ഡി​ഗ്രി സെൽഷ്യസ് താപനില ആഗോളതലത്തിൽ വർദ്ധിച്ചിട്ടുണ്ട്. 1,25,000 വർഷങ്ങളിലെ ഏറ്റവും വലിയ താപനിലയിലൂടെയാണ് ലോകം കടന്നുപോകുന്നത്. താപനിലയിലുണ്ടാകുന്ന വർദ്ധനവ് കുറയ്‌ക്കണമെങ്കിൽ ഹരിത​ഗൃഹ വാതകങ്ങളുടെ ഉപഭോ​ഗം കുറയ്‌ക്കേണ്ടതുണ്ട്. ഐസ് ഉരുകലിന്റെ ഭാഗമായി ലോകത്തെ പല ചെറിയ ദ്വീപുകളും വെള്ളത്തിനിടയിലാവുകയാണ്.

Tags: greenland glacier melting
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies