സംസ്ഥാനത്തെ ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിൽ; ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ജീവനക്കാർക്ക് ശമ്പളം നൽകി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംസ്ഥാനത്തെ ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിൽ; ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ജീവനക്കാർക്ക് ശമ്പളം നൽകി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവകാശപ്പെടുന്ന ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങളും അവതാളത്തിൽ. ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി സർക്കാർ വിനിയോഗിച്ചു. ലൈഫ് മിഷൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി സാധൂകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

ജീവനക്കാരുടെ ശബളം, അലവൻസുകൾ , ജില്ലാ മിഷന്റെ ചിലവുകൾ എന്നിവയ്‌ക്ക് പണം തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലെ ഭവന നിർമ്മാണത്തിനായി അനുവദിച്ച തുകയിൽ നിന്നും 36,76,753 രൂപ വകമാറ്റി ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി വിനിയോഗിച്ചത്. ട്രഷറി നിയന്ത്രണം മൂലം ഭരണചിലവുകൾക്ക് തുക ലഭിക്കാത്തതിനാൽ പണം വകമാറ്റിയെന്ന് ലൈഫ് മിഷൻ എക്‌സിക്യൂട്ടീവ് ഓഫീസർ സർക്കാരിനെ അറിയിച്ചിരുന്നു. ഈ നടപടി സാധൂകരിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.

ഭവനരഹിതർക്ക് വീട് നൽകുന്ന കേന്ദ്ര പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനും ലൈഫ് മിഷനും സംസ്ഥാനത്ത് സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഭവനരഹിതർക്ക് നൽകുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് കൂടി ഉൾപ്പെടുന്ന തുകയാണ് സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷൻ വകമാറ്റി ചിലവഴിക്കുന്നത്.

Tags: life missionPinarayi Vijayan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies