ഒടുവില്‍ തലയുരുണ്ടു.! ഇത് എന്റെ ജീവിതത്തിലെ പ്രയാസകരമായ തീരുമാനം; മൂന്ന് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങി ബാബര്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒടുവില്‍ തലയുരുണ്ടു.! ഇത് എന്റെ ജീവിതത്തിലെ പ്രയാസകരമായ തീരുമാനം; മൂന്ന് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങി ബാബര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:18 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ദയനീയ തോല്‍വികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ നായക സ്ഥാനം രാജിവച്ച് പാക് താരം ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ നയിച്ചിരുന്ന ബാബര്‍ രാജി പ്രഖ്യാപിച്ചത് വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു.

വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് 29-കാരനായ ബാബര്‍ രാജി പ്രഖ്യാപനം പുറം ലോകത്തെ അറിയിച്ചത്. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബാബറിന്റെ രാജി ആവശ്യപ്പെട്ട് മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് പുറത്താകേണ്ടി വന്നതാണ് ആരാധകരെയും മുന്‍താരങ്ങളും ചൊടിപ്പിച്ചത്.

‘കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞാന്‍ നിരവധി ഉയര്‍ച്ച-താഴ്‌ച്ചകള്‍ കണ്ടു. ക്രിക്കറ്റ് ലോകത്ത് പാകിസ്താന്റെ അഭിമാനം താഴാതെ നിലനിര്‍ത്താന്‍ നിറഞ്ഞ മനസോടെയും അഭിനിവേശത്തോടെയുമാണ് ഞാന്‍ പ്രവൃത്തിച്ചത്.

‘വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പരായത് കളിക്കാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു.
ഈ യാത്രയില്‍ അചഞ്ചലമായ പിന്തുണ നല്‍കിയ ആരാധകരോട് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

‘ഇന്ന് ഞാന്‍ എല്ലാ ഫോര്‍മാറ്റിലും പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി അറിയിക്കുന്നു. ഇതൊരു പ്രയാസകരമായ തീരുമാനമാണ്, എങ്കിലും അതിനു പറ്റിയ സമയം ഇതാണ്’- ബാബര്‍ കുറിച്ചു.

Tags: Pakistanbabar azamresignsCAPTAIN
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies