യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ഗതാഗതത്തിൽ കൂടുതൽ നിയന്ത്രണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിൻ ഗതാഗതത്തിൽ കൂടുതൽ നിയന്ത്രണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 17, 18, 19, 20 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും. എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇക്കൂട്ടത്തിൽ ഇപ്പോൽ മാവേലി എക്‌സ്പ്രസും റദ്ദാക്കിയിരിക്കുക്കുകയാണ്.

18-ന് റദ്ദാക്കിയ ട്രെയിനുകൾ

16603 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്
06018 എറണാകുളം- ഷൊർണ്ണൂർ മെമു
06448 എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ

19-ന് റദ്ദാക്കിയ ട്രെയിനുകൾ

16604 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു മാവേലി എക്സ്പ്രസ്
06017 ഷൊർണ്ണൂർ- എറണാകുളം മെമു
06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ
06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ
06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ

17ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

നിസാമുദ്ദീൻ എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22656) ഷൊർണൂർ വരെ മാത്രം സർവ്വീസ് നടത്തും

ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം വരെ സർവ്വീസ് നടത്തും.

അജ്മിർ ജംഗ്ഷൻ എറണാകുളം മറുസാഗർ എക്സ്പ്രസ് (12978) തൃശൂർ വരെ സർവ്വീസ് നടത്തും.

18ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സപ്രസ് (16128) എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുക.

മംഗളൂരു തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) ഷൊർണൂർ വരെ സർവ്വീസ് നടത്തും.

മംഗളൂരു തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) ഷൊർണൂർ വരെ മാത്രം സർവ്വീസ് നടത്തും.

തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) എറണാകുളം വരെ സർവ്വീസ് നടത്തും.

കാരക്കൽ-എറണാകുളം എക്‌സ്പ്രസ് (16187) പാലക്കാട് യാത്രാ അവസാനിപ്പിക്കും.

മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവയിൽ യാത്രാ അവസാനിപ്പിക്കും

19ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഗുരുവായൂർ തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (16341) എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും

ഗുരുവായൂർ മധുര എക്സ്പ്രസ് (16328) ആലുവയിൽ യാത്രാ അവസാനിപ്പിക്കും.

എറണാകുളം കാരക്കൽ എക്സ്പ്രസ് (16188) 20 ന് പുലർച്ചെ (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.

20ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം മംഗളൂരു മലബാർ എക്സപ്രസ് (16629) ഷൊർണൂറിൽ നിന്ന് പുറപ്പെടും

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

17-ന് ഗാന്ധിധാം ബി.ജി.- നാഗർകോവിൽ എക്സ്പ്രസ് (16335) ഷൊർണൂരിൽനിന്ന് പൊള്ളാച്ചി, മധുര, നാഗർകോവിൽ വഴി തിരിച്ചുവിടും. തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ അന്നേ ദിവസം ട്രെയിനിന് സ്റ്റോപ്പുണ്ടാവില്ല

പുണെ- കന്യാകുമാരി എക്സ്പ്രസ് (16381) ട്രെയിൻ പാലക്കാടുനിന്ന് പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശ്ശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവഗിരി, കടക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവില്ല.

സമയം പുനക്രമീകരിച്ചവ

18-ന് ഉച്ചയ്‌ക്ക് 2.25-ന് യാത്രയാരംഭിക്കേണ്ട മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) ഏഴുമണിക്കൂർ വൈകി ഓടും. രാത്രി 9.25-നാണ് യാത്ര ആരംഭിക്കുന്നത്.

 

Tags: Train Time
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies