അള്ളാഹു എന്റെ പ്രാർത്ഥന കേൾക്കുമെന്ന് വീമ്പ് പറച്ചിൽ ; സെമിയിൽ ഇന്ത്യ തോൽക്കാൻ നിസ്ക്കാരം : പാക് ടിക്ടോക്ക് താരം ഹരീംഷായെ പരിഹസിച്ച് ഇന്ത്യക്കാർ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അള്ളാഹു എന്റെ പ്രാർത്ഥന കേൾക്കുമെന്ന് വീമ്പ് പറച്ചിൽ ; സെമിയിൽ ഇന്ത്യ തോൽക്കാൻ നിസ്ക്കാരം : പാക് ടിക്ടോക്ക് താരം ഹരീംഷായെ പരിഹസിച്ച് ഇന്ത്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ മിന്നും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത് . ഇത് 4ാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുന്നത് .

ഇന്ത്യക്കാരുടെയും ന്യൂസിലൻഡിന്റെയും ആരാധകരിൽ ആവേശം നിറച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . എന്നാൽ പാകിസ്താൻ ക്രിക്കറ്റ് പ്രേമികളിൽ പലരും ഇന്നലെ മനസ് കൊണ്ട് കരയുകയായിരുന്നു . അത് ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പാകിസ്താൻ ടീം പുറത്തായത് കൊണ്ടല്ല, മറിച്ച് ഇന്ത്യ നന്നായി കളിക്കുന്നതും വിജയിക്കുന്നതും കണ്ടിട്ടായിരുന്നുവെന്ന് മാത്രം . അതിന് ഉദാഹരണമാണ് പാക് ടിക്ടോക്ക് താരവും , മാദ്ധ്യമപ്രവർത്തകയുമായ ഹരീംഷായുടെ ട്വീറ്റും, അതിന് ഇന്ത്യക്കാർ ഇപ്പോൾ നൽകുന്ന മറുപടിയും.

ഇന്ത്യയുടെ തോൽവിക്കായി പ്രാർത്ഥിക്കുന്ന ഹരീം ഷായുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . വെള്ള ഹിജാബ് ധരിച്ച് നിസ്ക്കരിക്കുന്ന ചിത്രമാണ് ഹരീം ഷാ ട്വീറ്റ് ചെയ്തത് . ഒപ്പം “ഇൻഷാ അല്ലാഹ്, അല്ലാഹു എന്റെ പ്രാർത്ഥന കേൾക്കും, സെമിയിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡ് ജയിക്കണേ.” എന്നും ഹരീം ഷാ കുറിച്ചു.

എന്നാൽ ഹരീം ഷായുടെ പ്രാർത്ഥനയും , നിസ്ക്കാരവും ഫലിച്ചില്ലെന്ന് മാത്രമല്ല , ഇന്ത്യ അഭിമാനകരമായ നേട്ടം പടുത്തുയർത്തുകയും ചെയ്തു . ഇപ്പോൾ നിരവധി പേരാണ് ഹരീം ഷായെ പരിഹസിച്ച് രംഗത്തെത്തുന്നത് . നിങ്ങളുടെ പ്രാർത്ഥന അള്ളാഹു കേട്ടില്ലെന്നും , ഇനി ഫൈനലിനും ഇതേ രീതിയിൽ പ്രാർത്ഥിക്കൂവെന്നുമാണ് ചിലർ പറയുന്നത് . മറ്റ് ചിലരാകട്ടെ സ്വന്തം രാജ്യത്തിന്റെ പട്ടിണി മാറ്റാൻ ഈ സമയം കൊണ്ട് പ്രാർത്ഥിക്കൂവെന്നാണ് പറയുന്നത് .

 

Tags: PakistanIndiahareem sha
Share
Tweet
SendShare

More News from this section

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

Latest News

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies