ജനിച്ച നാടിനെതിരെ ആയുധമെടുത്തവരെ തീർത്ത് സൈന്യം ; കൊല്ലപ്പെട്ടത് സമീർ അഹമ്മദ് ഷെയ്ഖ്, യാസിൽ ബിലാൽ ഭട്ട്, ഡാനിഷ് അഹമ്മദ് തോക്കർ ഉൾപ്പെടെയുള്ള ഭീകരർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനിച്ച നാടിനെതിരെ ആയുധമെടുത്തവരെ തീർത്ത് സൈന്യം ; കൊല്ലപ്പെട്ടത് സമീർ അഹമ്മദ് ഷെയ്ഖ്, യാസിൽ ബിലാൽ ഭട്ട്, ഡാനിഷ് അഹമ്മദ് തോക്കർ ഉൾപ്പെടെയുള്ള ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചാണ് വധിച്ചത് . സൈന്യത്തിന്റെ ഈ നീക്കത്തിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത് . കശ്മീരിലെ ഷോപ്പിയാൻ സ്വദേശികളായ ഈ ഭീകരർ PAFF, TRF എന്നിവയുമായി ബന്ധമുള്ളവരാണ്.

ഷോപ്പിയാൻ നിവാസിയായ ഡാനിഷ് അഹമ്മദ് തോക്കർ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ . 2022 മാർച്ച് മുതൽ ടിആർഎഫിൽ ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു തോക്കർ.

കശ്മീരിലെ കുൽഗാം നിവാസിയായ യാസിൽ ബിലാൽ ഭട്ടാണ് രണ്ടാമതായി കൊല്ലപ്പെട്ടത് . 2022 മെയ് 5 മുതൽ ഇയാൾക്ക് തീവ്രവാദ സംഘടനയായ ടിആർഎഫുമായി ബന്ധമുണ്ടായിരുന്നു.ഷോപ്പിയാനിലെ താമസക്കാരനായിരുന്ന സമീർ അഹമ്മദ് ഷെയ്ഖ് 2021 ഓഗസ്റ്റ് 3 മുതൽ ഭീകര സംഘടനയായ PAFF മായി ബന്ധപ്പെട്ടിരുന്നു. 2023 ജൂലൈ 13 മുതൽ തീവ്രവാദ സംഘടനയായ ടിആർഎഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്നയാളാണ് ഹൻസുള്ള യാക്കൂബ് ഷാ.ഷോപ്പിയാനിലെ താമസക്കാരനും ടിആർഎഫിന്റെ ചാവേർ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്നു കൊല്ലപ്പെട്ട ഉബേദ് അഹമ്മദ് പദ്ദർ

കുൽഗാം പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഈ ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പോലീസ്, ആർമിയുടെ 34 രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ സംഘങ്ങൾ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.

Tags: jammu kashmir terrorist
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies