റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന എംവിഡിക്ക് നവകേരള ബസിനെതിരെ നടപടി എടുക്കാൻ കഴിയുമോ? കേരളത്തിൽ സിപിഎം അഴിഞ്ഞാട്ടം: സന്ദീപ് വാചസ്പതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന എംവിഡിക്ക് നവകേരള ബസിനെതിരെ നടപടി എടുക്കാൻ കഴിയുമോ? കേരളത്തിൽ സിപിഎം അഴിഞ്ഞാട്ടം: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 12:22 pm IST
FacebookTwitterWhatsAppTelegram

ഇന്ന് രാവിലെ മുതൽ റോബിൻ ബസിനെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് പിഴ ഇടുന്ന മോട്ടോർ വാഹന വകുപ്പിന് നവകേരള സദസ്സിനായി കൊണ്ടുവന്ന ബസിനായി നടപടി എടുക്കാൻ കഴിയുമോ എന്ന ചോദ്യവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സാധാരണക്കാരന് ഒരു നിയമം സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയും പോലീസ് ചീഫുമൊക്കെ പിണറായിയുടെ അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോടതി വിധിയുമായി റോഡിലിറങ്ങിയ റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന മോട്ടോർ വാഹന വകുപ്പിന് ഒന്നരക്കോടിയുടെ സഞ്ചരിക്കുന്ന കക്കൂസിനെതിരെ നടപടിയെടുക്കാൻ നട്ടെല്ലുണ്ടോ? നിലവിലുള്ള എല്ലാ മോട്ടോർ വാഹന നിയമങ്ങളും ലംഘിച്ചാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന കക്കൂസുമായി കേരളം മുഴുവൻ കറങ്ങാനിറങ്ങുന്നത്. സാധാരണക്കാരന് ഒരു നിയമം സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.

നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സിപിഎം അഴിഞ്ഞാട്ടം നടത്തുന്നത് അടിയന്തരാവസ്ഥ കാലത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്. 56 ലെ സെൽ ഭരണ മാതൃകയിലാണ് പിണറായി ഭരണത്തിൽ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നത്. എ.കെ.ജി സെന്‍ററിലെ തിട്ടൂരത്തിന് രാജ്യത്തെ നിയമത്തെക്കാൾ വില കൽപ്പിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം രാജ്യത്തിന് ആകെ നാണക്കേടാണ്. ചീഫ് സെക്രട്ടറിയും പോലീസ് ചീഫുമൊക്കെ പിണറായിയുടെ അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നത്.

Tags: sandeep vachaspathiROBIN BUSNavakerala sadas bus
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies