പോരാട്ടം നയിച്ച കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍; അര്‍ദ്ധശതകം കടന്ന കോലിക്ക് അപ്രതീക്ഷിത പുറത്താകല്‍, അറിയാം സ്‌കോര്‍ അപ്‌ഡേറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോരാട്ടം നയിച്ച കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍; അര്‍ദ്ധശതകം കടന്ന കോലിക്ക് അപ്രതീക്ഷിത പുറത്താകല്‍, അറിയാം സ്‌കോര്‍ അപ്‌ഡേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 04:19 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പോരാട്ടം നയിച്ച് കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍. അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കോലി പുറത്തായി. കരുതലോടെ നീങ്ങിയ മുന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പന്ത് ബാറ്റലിടിച്ച് വിക്കറ്റില്‍ തട്ടുകയായിരുന്നു. 54 റണ്‍സായിരുന്നു സമ്പാദ്യം. രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ റണ്‍റേറ്റ് താഴ്‌ന്നെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാവാതെ കോലിയും രാഹുലും ചേര്‍ന്ന് ഇന്നിംഗ്‌സിന് താങ്ങായത്.

സിംഗിളിലും ഡബിളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ ജോഡി വളരെ കരുതലോടെയാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടെ ലോകകപ്പിലെ രണ്‍വേട്ടക്കാരില്‍ പോണ്ടിംഗിനെ മറികടക്കാന്‍ കോലിക്കായി. 36 ഇന്നിംഗ്‌സില്‍ നിന്നാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. മുന്നിലുള്ള സച്ചിന്‍ 44 ഇന്നിംഗ്‌സില്‍ നിന്ന് 2278 റണ്‍സാണ് നേടിയത്. നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുമുണ്ട്. 44 റണ്‍സുമായി രാഹുലും ജഡേജയുമാണ് ക്രീസിലുള്ളത്. 32 ഓവറില്‍ 162/4 എന്ന നിലയിലാണ് ഇന്ത്യ.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. ഏഴുപന്തില്‍ നാലു റണ്‍സെടുത്ത ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ആദ്യമേ കൂടാരം കയറി. അത്യഗ്രന്‍ തുടക്കം നല്‍കിയ രോഹിത് ശര്‍മ്മയാകട്ടെ ഇന്ന് സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ കോലിയും രോഹിതും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നാലു റണ്‍സെടുത്ത ശ്രേയസും പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യയൊരു തകര്‍ച്ച ഭയന്നെങ്കിലും കോലി-രാഹുല്‍ സഖ്യം കരുതലോടെ പിടിച്ചു നിന്നു. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മാക്‌സ് വെല്‍ കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്

 

39.3 ഓവർ
സ്‌കോര്‍ 193/5

കെ.എല്‍ രാഹുലിന് അര്‍ദ്ധ ശതകം

45 ഓവർ 217/8

അവസാന വിക്കറ്റ് ബുമ്ര- 1 (2)

Tags: viratkl rahulODI WORLD CUP
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies