ODI WORLD CUP - Janam TV

ODI WORLD CUP

ലോകകപ്പ് ഫൈനലില്‍ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്‌കോര്‍ ഇത്; കലാശ പോരുകളിലെ  ചേസിംഗ് ചരിത്രം ആവര്‍ത്തിക്കുമോ ഓസീസ്?

ലോകകപ്പ് ഫൈനലില്‍ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്‌കോര്‍ ഇത്; കലാശ പോരുകളിലെ ചേസിംഗ് ചരിത്രം ആവര്‍ത്തിക്കുമോ ഓസീസ്?

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ താരതമ്യേന ചെറിയ സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായ രീതിയിലാണ് തിരിച്ചടിക്കുന്നത് ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ...

പോരാട്ടം നയിച്ച കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍; അര്‍ദ്ധശതകം കടന്ന കോലിക്ക് അപ്രതീക്ഷിത പുറത്താകല്‍, അറിയാം സ്‌കോര്‍ അപ്‌ഡേറ്റ്

പോരാട്ടം നയിച്ച കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍; അര്‍ദ്ധശതകം കടന്ന കോലിക്ക് അപ്രതീക്ഷിത പുറത്താകല്‍, അറിയാം സ്‌കോര്‍ അപ്‌ഡേറ്റ്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പോരാട്ടം നയിച്ച് കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍. അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കോലി പുറത്തായി. കരുതലോടെ നീങ്ങിയ മുന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ...

അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ …! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?

അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ …! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളിലെ എൽ ക്ലാസികോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ മത്സരം. ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ സയ്യിദ് അൻവറുടെ സെഞ്ച്വറി കരുത്തിൽ ...

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

എകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരമടക്കമുള്ള മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദില്‍ നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡ് പാകിസ്താനെ നേരിടും. ഗുവാഹത്തിയില്‍ ...

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക. 10 മില്യൺ ഡോളറാണ് ( 85 കോടി) ലോകകപ്പ് വിജയിക്കൾക്ക് ഐ.സി.സി സമ്മാനത്തുകയായി ...

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പിസിബി പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിനിടെ തോളെല്ലിന് പരിക്കേറ്റ പേസർ നസീം ഷായ്ക്ക് പകരം ...

വിരാട് കോലിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 8.9കോടി; ട്വിറ്ററിൽ നിന്ന് കിട്ടുന്നത് 2.5കോടി; കിംഗിന്റെ ആസ്തി 1,050 കോടിക്ക് മുകളിൽ

ഒരുപക്ഷേ അവസാന ലോകകപ്പ് ആയേക്കും….! എന്ത് വിലകൊടുത്തും ലോകകിരീടം നേടുമെന്ന് കിംഗ് കോഹ്ലി, ആരാധകരുടെ പിന്തുണയ്‌ക്ക് പകരം കപ്പ് നൽകുമെന്ന് ഉറപ്പ്

അവസാന ലോകകപ്പിനെ കുറിച്ച് വീകാരഭരിതനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരെന്ന നിലയ്ക്ക് ...

നാലാം നമ്പർ ഇന്ത്യയ്‌ക്ക് തീരാതലവേദന; യുവരാജ് സിംഗിന് ശേഷം ആരെയും കണ്ടെത്താനായിട്ടില്ല: രോഹിത് ശർമ്മ

പടക്കം പൊട്ടിക്കാൻ സമയം തരാം, ഇപ്പോഴല്ല പിന്നെ….! ലോകകപ്പ് ഉയർത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് നായകൻ രോഹിത് ശർമ്മ

ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം നേടിയതിന് ശേഷം നായകൻ രോഹിത് ശർമ്മ നടത്തിയ വാർത്താസമ്മേളനം ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് നിർത്തിവച്ചു. ഇതിന് പിന്നാലെ രോഹിത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist