ജയിൽ നിന്നും സാക്ഷിക്കെതിരെ വധഭീഷണി; ഛോട്ടാ ഷക്കീലിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിൽ നിന്നും സാക്ഷിക്കെതിരെ വധഭീഷണി; ഛോട്ടാ ഷക്കീലിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അധോലോക നായകൻ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ജയിലിൽ നിന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാട്ടിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്‌ക്കൽ, ക്രിമിനൽ ഭീഷണി, ക്രിമിനൽ പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. നിലവിൽ മോഷണ കേസിൽ ജയിലിൽ കഴിയുകയാണ് ഇയാൾ

2022 ജൂൺ മുതൽ നവംബർ 4 വരെ ഭാട്ടിയും അടുത്ത കൂട്ടാളികളും ചേർന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതായി ഒരു അബ്കാരി കേസിലെ സാക്ഷി പറഞ്ഞു.. മൊഴി നൽകാൻ കോടതിയിൽ പോകരുതെന്നും അഥവാ പോയാൽ തന്നെ ഭാട്ടിക്ക് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വ്യക്തമാക്കി. ഖാർ പോലീസ് റിയാസ് ഭാട്ടിക്കും അടുത്ത ബന്ധുക്കൾക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദാവൂദ് ഇബ്രാഹിമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാസംഘ തലവനായ റിയാസ് ഭാട്ടി കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഭീകരനായ മുന്ന യാദവിന്റെ അടുത്ത സഹായി കൂടിയാണ് ഭാട്ടിയെന്ന് പോലീസ് പറയുന്നു. മുംബൈയിലെ ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റ് ഉടമകൾ എന്നിവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നു. മുൻപ് റിയാസ് ഭാട്ടി ബലാത്സംഗം ചെയ്‌തുവെന്ന് ആരോപിച്ച് മുൻ ഭാര്യ റെഹ്‌നുമ മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു

Tags: Riyas BattiChota ShakeelDavood ibrahim
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies