ആശ്വാസം; ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; 'തൊഴിലാളികൾ സുരക്ഷിതർ, വാക്കി ടോക്കിയിലൂടെ സംസാരിച്ചു'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശ്വാസം; ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; ‘തൊഴിലാളികൾ സുരക്ഷിതർ, വാക്കി ടോക്കിയിലൂടെ സംസാരിച്ചു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 09:11 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനായി നിർമ്മിച്ച 6 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ക്യാമറ കടത്തിവിട്ട് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ആവശ്യത്തിന് ആഹാരവും ജലവും പാറ തുരന്ന് നിർമ്മിച്ച ദ്വാരത്തിലൂടെ നൽകാനായി. ആരോഗ്യം നിലനിർത്താനായി ഡ്രൈഫ്രൂട്ട്‌സും മറ്റ് അവശ്യസാധനങ്ങളും നൽകി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

രക്ഷാദൗത്യം ഒമ്പതാം ദിനവും പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിആർഒ, ഐടിബിപി എന്നീ സർക്കാർ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. തൊഴിലാളികളെ പുറത്തെത്തിക്കാൻ മൂന്ന് തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടണലിന്റെ മുകളിൽ നിന്നും താഴേക്ക് രണ്ടുവശങ്ങളിലേക്ക് തുരന്നാണ് രണ്ട് ദൗത്യങ്ങൾ. മറ്റൊന്ന് ടണലിലേക്ക് വീണ പാറ നീക്കം ചെയ്തുള്ള പ്രവർത്തനമാണ്. ഡിആർഡിഒ റോബോട്ടിക് ടീമും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ടണലിംഗ് വിദഗ്ധരുടെ ഒരു ടീമും കഴിഞ്ഞദിവസം സ്ഥലത്ത് എത്തിയിരുന്നു.

#UttarkashiTunnelCollapse: First visuals of the trapped workers emerge as the rescue team tries to establish contact with them. The endoscopic flexi camera reached the trapped workers.#Uttarakhand #UttarkashiRescue pic.twitter.com/BOco7ywjEi

— DD News (@DDNewslive) November 21, 2023

ആകെ 41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളായ ചാർധാമുകളെ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായുള്ള ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാറ ഇടിഞ്ഞുവീഴുകയായിരുന്നു.

 

 

 

Tags: UTTARAKHANDtunnelUttarkashi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies