അയോദ്ധ്യയിൽ ശ്രീരാമ ഭ​ഗവാനെ പൂജിക്കാൻ അവസരം തേടിയെത്തിയത് 3000 ലധികം അപേക്ഷകർ; ക്ഷേത്ര പൂജാരിമാരുടെ അഭിമുഖം വിഎച്ച്പി ആസ്ഥാനമായ കർസേവക് പുരത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ശ്രീരാമ ഭ​ഗവാനെ പൂജിക്കാൻ അവസരം തേടിയെത്തിയത് 3000 ലധികം അപേക്ഷകർ; ക്ഷേത്ര പൂജാരിമാരുടെ അഭിമുഖം വിഎച്ച്പി ആസ്ഥാനമായ കർസേവക് പുരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലേക്ക പൂജാരിമാരെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ചു. രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകൾ രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തിയതിന് പിന്നാലെ 3000 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ നിന്ന് 200 പേരെ യോ​ഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് വിളിപ്പിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം നടക്കുന്നത്.

മൂന്നംഗ ഇന്റർവ്യൂ പാനലിൽ വൃന്ദാവനിലെ ആചാര്യൻ ജയ്കാന്ത് മിശ്രയും അയോദ്ധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരും ഉൾപ്പെടുന്നു. മൊത്തം 20 പൂജാരിമാരെയാണ് ക്ഷേത്രത്തിൽ പൂജാദകർമ്മങ്ങൾക്കായി നിയമിക്കുക. സന്ധ്യ വന്ദനം ആരാധനയ്‌ക്കുള്ള മന്ത്രങ്ങൾ എന്തൊക്കെയാണ് ശ്രീരാമ ഭ​ഗവാന്റെ മന്ത്രങ്ങൾ എന്തൊക്കെയാണ്, കർമ്മകാണ്ഡം എന്താണ് തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുന്ന വിശദമായ അഭിമുഖമാണ് വിഎച്ച്പി ആസ്ഥാനത്ത് നടക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന പൂജാരിമാരെ ആറ് മാസം അയോദ്ധ്യയിൽ താമസിപ്പിച്ച് നൽകും. ശേഷമാണ് ക്ഷേത്രത്തിൽ നിയമിക്കുകയെന്ന് രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ഹിന്ദു മതപണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തിൽ ആണ് പരിശീലനം. പരിശീലന വേളയിൽ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്‌റ്റൈപ്പൻഡും ലഭ്യമാക്കും.
2024 ജനുവരി 22-നാണ് അയോദ്ധ്യയിൽ പ്രാണ പ്രതിഷ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ മന്ദിരത്തിന്റെ നിർമാണ ജോലികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്.

Tags: VHPAyodya temlePoojarii
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies