രണ്ടും കല്‍പ്പിച്ച്..! സയീദ് അജ്മലും ഉമര്‍ ഗുല്ലും പാകിസ്താന്റെ ബൗളിംഗ് പരിശീലകര്‍; മുഖ്യ പരിശീലകനായി അയാള്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടും കല്‍പ്പിച്ച്..! സയീദ് അജ്മലും ഉമര്‍ ഗുല്ലും പാകിസ്താന്റെ ബൗളിംഗ് പരിശീലകര്‍; മുഖ്യ പരിശീലകനായി അയാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 11:42 am IST
Facebook
Twitter
WhatsAppTelegram

പുറത്താക്കിയ വിദേശ പരിശീലകർക്ക് പകരം പുതിയ പരിശീലകരെ നിയമിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ താരങ്ങളെയാണ് ബൗളിംഗ് പരിശീലകരായി നിയമിച്ചത്. മുന്‍ പേസ് ബൗളര്‍ ഉമര്‍ ഗുല്ലും സയീദ് അജ്മലുമാണ് പുതിയ പരിശീലകരായി ചുമതലയേറ്റത്. ഓസ്‌ട്രേലിയൻ പരമ്പരയാകും ഇവരുടെ ആദ്യ വെല്ലുവിളി. ഗുല്‍ നേരത്തെയും പാകിസ്താന്റെ ബൗളിംഗ് പരിശീലകനായിരുന്നു.

47 ടെസ്റ്റ്, 130 ഏകദിനം, 60 ടി20 എന്നിവയില്‍ പാകിസ്താനായ കളിത്തിലിറങ്ങിയിട്ടുണ്ട് ഗുല്‍. അജ്മല്‍ പിഎസ്എല്ലില്‍ ഇസ്ലാമബാദ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം മുഖ്യ സെലക്ടറായ മുഹമ്മദ് ഹഫീസാണ് അവരുടെ താത്കാലിക പരിശീലകനും.

ലോകത്തിന് മുന്നില്‍ പാകിസ്താന്റെ പേസ് നിരയെ ശക്തമാക്കുമെന്ന് ഉമര്‍ ഗുല്‍ സാക്ക അഷ്‌റഫിന് നന്ദി അറിയിച്ച് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ആദരിക്കപ്പെട്ടുവെന്നും വളരെയേറെ നന്ദിയുണ്ടെന്നും അജ്മല്‍ പറഞ്ഞു. സ്പിന്‍ ബൗളിംഗ് വികസനത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ കാത്തിരിക്കുന്നുവെന്നും അജ്മല്‍ പറഞ്ഞു.

 

🚨 Umar Gul and Saeed Ajmal have been appointed as the Fast Bowling and Spin Bowling Coaches, respectively, for the Pakistan Men’s Team

Read more ➡️ https://t.co/0rPdPWlvGm pic.twitter.com/FB4sak7sFW

— Pakistan Cricket (@TheRealPCB) November 21, 2023

“>

Tags: PakistanBOWLING COACHPCB AppointUmar GulSaeed Ajmal
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

Latest News

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies