'മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നു; കുട്ടികളിലെ വ്യക്തിവികാസത്തിന് സഹായിക്കും'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു; കുട്ടികളിലെ വ്യക്തിവികാസത്തിന് സഹായിക്കും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 03:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള എൻസിആർടി ശുപാർശയ്‌ക്ക് പിന്തുണയുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ഇതിഹാസങ്ങളെ കുറിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മികച്ചതാണെന്നും കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് ഇത് സഹായിക്കുമെന്നും മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇതിഹാസ പുസ്തകങ്ങളായ രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കുന്നു. ഇത് കുട്ടികളിൽ വ്യക്തിത്വ വികാസത്തിന് വഴിവെക്കും. സാധിക്കുമെങ്കിൽ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങൾ കൂടി പഠിക്കാനുള്ള അവസരം ഒരുക്കണം. ഇത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു.

പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ ഇതിഹാസങ്ങൾ ഉൾപ്പെടുത്തണമെന്ന് എൻസിആർടി ഉന്നതതല പാനലാണ് ശുപാർശ ചെയ്തത്. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കാലയളവിലുള്ള സാമൂഹിക ശാസ്ത്ര സിലബസിൽ ഉൾപ്പെടുത്താനാണ് ശുപാർശ നൽകിയിരിക്കുന്നത്. പ്രതിവർഷം നിരവധി പേരാണ് വിദേശ പൗരത്വം സ്വീകരിക്കുന്നത്. ഇത് പൗരബോധത്തിന്റെ അഭാവം കാരണമാണെന്നും സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും പഠിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കുമെന്നും സമിതി നിരീക്ഷിക്കുന്നു.

Tags: ramayanaMahabharat
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies