മാറ്റത്തിന്റെ വഴിയിൽ, പരീക്ഷണത്തിന്റെ പാതയിൽ; ചലനനിയമത്തെ വെല്ലുവിളിച്ച്, ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്ക്കാൻ സ്പേസ് എക്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാറ്റത്തിന്റെ വഴിയിൽ, പരീക്ഷണത്തിന്റെ പാതയിൽ; ചലനനിയമത്തെ വെല്ലുവിളിച്ച്, ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ സ്പേസ് എക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 09:33 am IST
FacebookTwitterWhatsAppTelegram

ബഹിരാകാശ രം​ഗത്ത് പുത്തൻ കു‌തിപ്പിനായി സ്പേസ് എക്സ്. ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്. ട്രാൻസ്‌പോർട്ടർ 9 മിഷന്റെ ഭാഗമായി ഈ എൻജിൻ ഒരു മൈക്രോ സാറ്റലൈറ്റിൽ ഘടിപ്പിക്കും. കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സിൽ നിന്നാകും വിക്ഷേപണമെന്നാണ് സൂചന. അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഐവിഒ ലിമിറ്റഡാണ് ക്വാണ്ടം ഡ്രൈവ് എൻജിന്റെ നിർമ്മാണത്തിന് പിന്നിൽ.

സൗരോർജത്തിലാകും ഈ എൻജിൻ പ്രവർത്തിക്കുക. സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ ബഹിരാകാശ എൻജിനാകും ഇത്. ഇലക്ട്രിക് പ്രൊപ്പൽഷൻ ടെക്‌നോളജിയാണ് എൻജിന് കരുത്ത് പകരുക. ഇതുവഴി ബഹിരാകാശത്ത് എൻജിന് സുഗമമായി പ്രവർത്തിക്കാനാകുമെന്ന് കമ്പനി ഉറപ്പുനൽകുന്നു.

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ക്വാണ്ടൈസ്ഡ് ഇനേർഷ്യ (ക്യുഐ)യിൽ അധിഷ്ഠിതമായാണ് ഈ എൻജിൻ നിർമിച്ചിരിക്കുന്നത്. 2007-ൽ മൈക്ക് മക് കുല്ലോച്ചാണ് ക്യു.ഐ. സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ചത്. ഐസക് ന്യൂട്ടന്റെ ചലനനിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തത്തെ പല ഭൗതികശാസ്ത്രജ്ഞന്മാരും എതിർക്കുകയും ശാസ്ത്രലോകത്ത് വൻ ഭിന്നിത സൃഷ്ടിക്കുന്നതിനും ഇത് കാരണമായിരുന്നു.

Tags: Elon MuskspaceXZero Fuel Engine
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies