'കടുത്ത ഇസ്ലാം വിരുദ്ധൻ, ഖുറാൻ കത്തിക്കലിനെ പിന്തുണയ്ക്കുന്ന നേതാവ്'; ഗീർത്ത് വിൽഡേർസിന്റെ പാർട്ടിക്ക് വൻ വിജയം; ഞെട്ടി യൂറോപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കടുത്ത ഇസ്ലാം വിരുദ്ധൻ, ഖുറാൻ കത്തിക്കലിനെ പിന്തുണയ്‌ക്കുന്ന നേതാവ്’; ഗീർത്ത് വിൽഡേർസിന്റെ പാർട്ടിക്ക് വൻ വിജയം; ഞെട്ടി യൂറോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 09:29 am IST
FacebookTwitterWhatsAppTelegram

ആംസ്റ്റർഡാം: ഡച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഞെട്ടി യൂറോപ്പ് . കടുത്ത ഇസ്ലാം വിരുദ്ധനും ഖുറാൻ കത്തിക്കൽ പ്രതിഷേധങ്ങളെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുകയും ചെയ്ത ഗീർത്ത് വിൽഡേർസിന്റെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം. ജനപ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ സ്വന്തമാക്കി ഗീർത്തിന്റെ പിവിവി ( ഫ്രീഡം പാർട്ടി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറുമെന്ന് എക്‌സിറ്റ് പോളികൾ പ്രവചിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഫ്രീഡം പാർട്ടി ഇത്തരമൊരു മുന്നേറ്റം കാഴ്ചവെക്കുന്നത്. നിലവിൽ സഭയിൽ കേവലം 16 അംഗങ്ങൾ മാത്രമാണ് പിവിവിയ്‌ക്ക് ഉണ്ടായിരുന്നത്.

മിത ഇടതുവാദികൾക്ക് 23 സീറ്റുകളും ഇടത് പക്ഷത്തിന് 26 സീറ്റുകളും മാത്രമാണ് നേടാൻ സാധിക്കുക. ഒട്ടനവധി ചെറുപാർട്ടികൾക്കും സാന്നിദ്ധ്യം അറിയിക്കാൻ സാധിക്കും. ഇത്തരമൊരു അവസ്ഥ സംജാതമാകുകയാണെങ്കിൽ ഗീർത്ത് വിൽഡേസ് പ്രധാനമന്ത്രിയാകുമെന്നാണ് കണക്കുകൂട്ടലുകൾ. വൻ മാറ്റമായിരിക്കും ഇത് യൂറോപ്യൻ രാഷ്‌ട്രീയത്തിൽ വരുത്താൻ പോകുന്നത്.

കടുത്ത ഇസ്ലാമിക വിരുദ്ധനായ ഗീൽത്ത്‌സ് പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിയൂടെ 1989 ലാണ് രാഷ്‌ട്രീയത്തിൽ സജീവമാകുന്നത്. 1998 മുതൽ ജനപ്രതിനിധി സഭാംഗമായി തുടരുന്ന അദ്ദേഹം 2004ൽ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ശേഷം സ്വതന്ത്രനായി മത്സരിച്ച് സഭയിലെത്തി. 2006 ലാണ് പാർട്ടി ഫോർ ഫ്രീഡത്തിന് ഗീർത്ത് രൂപം നൽകുന്നത്. അന്ന് മുതൽ  പാർട്ടിയുടെ സഭയിലെ കക്ഷി നേതാവാണ് അദ്ദേഹം.

കടുത്ത ഇസ്ലാം വിരുദ്ധനായ ഗീൽത്ത്‌സ് യൂറോപ്പിൽ അങ്ങോളമിങ്ങോളം അരങ്ങേറിയ ഖുറാൻ കത്തിക്കൽ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകി. അനധികൃത കുടിയേറ്റത്തെ എതിർക്കുന്ന അദ്ദേഹം കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധൻ കൂടിയാണ്. നൂപുർ ശർമ്മയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നതിന് പിന്നാലെ ഗീർത്ത് ഇന്ത്യയിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.

 

 

Tags: NetherlandsGeert Wilders
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies