ഷമി ഹീറോയാടാ ഹീറോ..; ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്: സഞ്ജു സാംസൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷമി ഹീറോയാടാ ഹീറോ..; ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്: സഞ്ജു സാംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 09:01 pm IST
FacebookTwitterWhatsAppTelegram

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു. ഷമി ഹീറോയാടാ… എന്ന ഡയലോഗിനൊപ്പമായിരുന്നു ഷമിയുടെ വീഡിയോകൾ വൈറലായിരുന്നത്. ഇപ്പോഴിതാ ഷമിയെ കുറിച്ചും മുമ്പ് വൈറലായ ഒരു വീഡിയോയെ കുറിച്ചും തുറന്നു പറയുകയാണ് സഞ്ജു സാംസൺ.

ഓരോ സാഹചര്യത്തിനനുസരിച്ചാണ് ഷമിയെയും ചഹലിനെയും ട്രോളുന്നത്. ചില വീഡിയോകൾ കാണുമ്പോൾ അവർ ഈ വീഡിയോയ്‌ക്ക് ചേരുമെന്ന് തോന്നും. ന്യൂസിലാൻഡിൽ 2020 ജനുവരിയിലാണ് ഈ വീഡിയോ എടുത്തത്. മാച്ച് ടൈ ആയപ്പോൾ കളി ഷമി എറിഞ്ഞ് ജയിപ്പിച്ചു. വളരെയധികം സന്തോഷമായി. ആ സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് സിനിമയിറങ്ങിയത്. ഡയലോഗ് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. മാച്ച് കഴിഞ്ഞ് ഹോട്ടലിൽ പോയപ്പോൾ ഇത് ഷമിയോട് പറഞ്ഞു. അങ്ങനെയാണ് റൂമിൽ വച്ച് തന്നെ ഈ വീഡിയോ എടുത്തത്. ഡയലോഗ് പറഞ്ഞ് കൊടുത്തപ്പോൾ സന്തോഷത്തോടെ ഷമി അത് ചെയ്തു.

ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്. അവർക്ക് നമ്മുടെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. അവർ മലയാള സിനികൾ ആസ്വദിക്കാറുണ്ട്. യുവേന്ദ്ര ചഹലിന് സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ചെറിയ വീഡിയോകളിലും റീലിലുമൊക്കെ അഭിനയിക്കാറുണ്ട്. മലയാള സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം എപ്പോഴും തയാറാണെന്ന് പറയാറുണ്ടെന്നും സഞ്ജു പറഞ്ഞു.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഷമിയായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് ഷമിക്ക് അവസാന 11-ൽ അവസരം ലഭിച്ചത്. കേവലം ഏഴ് മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളറായത്.

Tags: sanju samsonShami
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies