മഥുരയിലെ ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഥുരയിലെ ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 07:35 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മഥുരയിൽ നടക്കുന്ന ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മഥുര ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ഥിതിചെയുന്ന മറ്റ് നാല് ക്ഷേത്രങ്ങളിലും പ്രധാനമന്ത്രി ദർശനം നടത്തി. ക്ഷേത്രങ്ങളിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.

ക്ഷേത്ര ദർശനത്തിന് എത്തിയ പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഒരു ഛായാചിത്രവും സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം ഒരു പുതിയ ഇന്ത്യയുടെ ഉയർച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ആഗോളതലത്തിൽ പുതിയ ഇന്ത്യയോടുള്ള ആദരവ് ഉയർന്നു. ഇന്ന് ലോകത്ത് എവിടെ പോയാലും ലോകം മുഴുവൻ ഭാരതീയനെ ആദരവോടെ അംഗീകരിക്കുന്നു. ഭാരതീയൻ എന്ന നിലയിൽ 142 കോടി ജനങ്ങളും അഭിമാനിക്കുന്നു.

പ്രധാനമന്ത്രി അധികാരത്തിലെത്തിയതിന് ശേഷം നമ്മുടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കി. രാജ്യം നേരിട്ടിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഇന്ന് ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറുകയും ലോകത്തിന് മാതൃകയാവുകയും ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ദരിദ്രർക്കുള്ള ക്ഷേമ പദ്ധതികൾ വികസിപ്പിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്യുന്നു. മഥുര, വൃന്ദാവനം, ബർസാന, ഗോകുൽ, നന്ദ്ഗാവ്, ഗോവർദ്ധൻ എന്നിവയുടെ വികസനത്തിനായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: madhuraChief Minister Yogi Adityanathnarendarmodi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies