വൈബ്രന്റ് ഗുജറാത്തിലേക്ക് മസ്‌ക് എത്തുന്നു; വിപണി കീഴടക്കാൻ ആദ്യമെത്തുന്നത് ടെസ്‌ല കാറുകൾ, പിന്നാലെ ഫാക്ടറിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈബ്രന്റ് ഗുജറാത്തിലേക്ക് മസ്‌ക് എത്തുന്നു; വിപണി കീഴടക്കാൻ ആദ്യമെത്തുന്നത് ടെസ്‌ല കാറുകൾ, പിന്നാലെ ഫാക്ടറിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുന്ന മസ്‌ക് ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നാണ് റിപ്പോർട്ടുകൾ, വൈബ്രന്റ് ഗുജറാത്ത് സബ്മിറ്റിനോടനുബന്ധിച്ചാണ് മസ്‌ക് ഇന്ത്യ സന്ദർശിക്കുന്നത്. കാറുകളുടെ ഇറക്കുമതിക്ക് പുറമേ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനും ടെസ്‌ലയ്‌ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. കാർ ഫാക്ടറിയ്‌ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്താനും രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനും ആഗോള ഭീമൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് മസ്‌കിന്റെ ഇന്ത്യ സന്ദർശനം.

2024-ലോടെ ഇന്ത്യയിലേക്ക് വൈദ്യുത വാഹനങ്ങൾ കയറ്റുമതി ആരംഭിക്കുമെന്ന് ടെസ്‌ല അറിയിച്ചിരുന്നു. രണ്ടു വർഷത്തിനകം ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. 15 ശതമാനം ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിനായി ടെസ് ലകേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. 12,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ കുറച്ചാൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നാണ് ടെസ് ലഅറിയിച്ചിരുന്നത്. 30,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാൽ നിക്ഷേപം 2 ബില്യൺ ഡോളറായി ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായും മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് ഇന്ത്യയിലേക്ക് എത്തുന്നത് സ്ഥിരീകരിച്ചത്. ടെസ്‌ലയുടെ ആവശ്യങ്ങളിൽ തീരുമാനം സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി), ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം (എംഎച്ച്ഐ), റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (എംആർടിഎച്ച്), ധനമന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയാണ്.

Tags: Narendra ModiElon MuskVIBRANT GUJARAT
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies