1963-ലെ ചരിത്ര നേട്ടത്തിൻ്റെ അടയാളപ്പെടുത്തൽ; തുമ്പയുടെ കടൽത്തീരത്ത് നിന്ന് തെളിഞ്ഞ ആകാശത്തേക്ക് കുതിച്ചുയർന്ന് രോഹിണി സീരിസ് സൗണ്ടിം​ഗ് റോക്കറ്റ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1963-ലെ ചരിത്ര നേട്ടത്തിന്റെ അടയാളപ്പെടുത്തൽ; തുമ്പയുടെ കടൽത്തീരത്ത് നിന്ന് തെളിഞ്ഞ ആകാശത്തേക്ക് കുതിച്ചുയർന്ന് രോഹിണി സീരിസ് സൗണ്ടിം​ഗ് റോക്കറ്റ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം വാർഷികത്തിൽ സ്മരണാർത്ഥമായി തുമ്പയിലെ കടൽത്തീരത്ത് നിന്ന് സൗണ്ടിം​ഗ് റോക്കറ്റ് വിക്ഷേപിച്ചു. ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാണ് വിക്ഷേപിച്ചത്. രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിം​ഗ് റോക്കറ്റാണ് തെളിഞ്ഞ ആകാശത്തേക്ക് കുതിച്ച് പൊങ്ങിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗിന്റെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.

ബഹിരാകാശ മേഖലയിലെ നിർണായകമായ പ്രഖ്യാപനങ്ങളും നടന്നു. ​ഗ​ഗൻയാന്റെ ഭാ​ഗമായ റോക്കറ്റിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും വരുന്ന ജനുവരിയിൽ ഇതിന്റെ വിക്ഷേപണം പ്രതീക്ഷിക്കാമെന്നും ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ആ​ദ്യമായി റോക്കറ്റ് വിക്ഷേപിച്ചപ്പോൾ കൗണ്ട്ഡൗൺ ചെയ്ത് പ്രമോദ് കാലി അടക്കമുള്ളവർ സന്നിഹിതരായിരുന്നു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ ഡോ.വി.നാരായണൻ, മറ്റ് ഇസ്രോ കേന്ദ്രങ്ങളിലെ ഡയറക്ടർമാർ എന്നിവരും ആദ്യത്തെ സൗണ്ടിം​ഗ് റോക്കറ്റിന്റെ അറുപതാം വാർഷികം ഓർമ്മിക്കപ്പെടുന്ന വിക്ഷേപണത്തിൽ പങ്കുച്ചേർന്നു.

വിക്ഷേപണത്തിന് പിന്നാലെ പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.

Tags: rocketry in IndiaThumbSounding RocketThumba
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies