ആഡംബര ബസിലെ ദേശീയ പതാക പ്രദർശനം; ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കണം: സി.ആർ. പ്രഫുൽ കൃഷ്ണൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഡംബര ബസിലെ ദേശീയ പതാക പ്രദർശനം; ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കണം: സി.ആർ. പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 08:26 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മുഖ്യമന്ത്രിയുടെ ആഡംബര ബസിലെ ദേശീയ പതാക ഉപയോഗം ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനമണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണൻ. ഇത് സംബന്ധിച്ച് ഡിജിപിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും അദ്ദേഹം പരാതി നൽകി. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലാണ് ദേശീയ പതാകയെ അപമാനിച്ചിരിക്കുന്നത്.

ദേശീയ പതാക ഔദ്യോഗിക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്‌ലാഗ് കോഡിൽ പറയുന്നുണ്ട് എന്നാൽ ബസുകളിൽ ദേശീയ പതാക ഉപയോഗിക്കുന്നത് സംബന്ധിച്ച് യാതൊരു നിർദ്ദേശവുമില്ല. ഇതിൽ നിന്ന് വ്യത്യസ്തമായാണ് നവകേരള യാത്രയുടെ ബസിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം. കാറിൽ സഞ്ചരിക്കുകയാണെങ്കിൽ, 2002ലെ പതാക ചട്ടം അനുസരിച്ചു മോട്ടോർ കാറിന്റെ നടുവിലോ, വലതു ഭാഗത്തോ സ്ഥിരമായി ഉറപ്പിച്ച ഒരു ദണ്ടിൽ രാഷ്‌ട്ര പതാക പറത്താവുന്നതാണ്.

ബസിന്റെ ഇരുവശത്തും, അലങ്കാര രീതിയിൽ ദേശീയ പതാക ഉപയോഗിക്കുന്നത് 1971-ലെ, ദി പ്രീവെൻഷൻ ഓഫ് ഇൻസൽട്‌സ് ടു നാഷണൽ ഹോണർ ആക്ട്, വകുപ്പ് 2 പ്രകാരം ദേശീയ പതാകയെ അപമാനിക്കുന്നതാണ്. നേരിട്ട് കേസ് എടുക്കേണ്ട വിഷയമാണ് ഇത്. ജാമ്യം കൊടുക്കാനാവാത്ത കുറ്റകൃത്യവുമാണ് ഇത്. ഫ്‌ലാഗ് കോഡിന്റെ നഗ്‌നമായ ലംഘനമാണ് നവകേരള യാത്രയിൽ അരങ്ങേറിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടു.

Tags: yuvamorchaNational Flag CodeNavakeral sadass
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies