ഓർമ്മയല്ല, അറിവാണ് പരിശോധിക്കേണ്ടത്; പരീക്ഷാ സമയം കുറച്ച് ഇന്റേണൽ മാർക്ക് കൂട്ടാൻ ശുപാർശ; സർവകലാശാല പരീക്ഷകൾ അടിമുടി മാറിയേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓർമ്മയല്ല, അറിവാണ് പരിശോധിക്കേണ്ടത്; പരീക്ഷാ സമയം കുറച്ച് ഇന്റേണൽ മാർക്ക് കൂട്ടാൻ ശുപാർശ; സർവകലാശാല പരീക്ഷകൾ അടിമുടി മാറിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 01:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർവകലാശാലകളിൽ പരീക്ഷകളുടെ സമയത്തിലും മാർക്കിലും മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. പരീക്ഷകളുടെ സമയം കുറയ്‌ക്കുന്നതിനും ഇന്റേണൽ പരീക്ഷകളുടെ മാർക്ക് കൂട്ടുന്നതിനുമാണ് ശുപാർശ. അടുത്ത വർഷം മുതൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളോടൊപ്പം ഈ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. കൂടാതെ പിജി പഠനം സംബന്ധിച്ച് പുതിയ യുജിസി ചട്ടങ്ങൾ വരുന്നതോടെ പിജി പരീക്ഷകളും പരിഷ്‌കരിക്കും. ഇതോടൊപ്പം മറ്റ് നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.

  • ഓർമ പരിശോധിക്കുന്നതിനു പകരം അറിവ് പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷമാറണം. അധിക മോഡറേഷൻ നൽകേണ്ടതില്ല.
  • പരീക്ഷാ സമയം ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ കുറയ്‌ക്കും. പല കോഴ്‌സുകളിലും പരീക്ഷാസമയം 3 മണിക്കൂറിൽ നിന്നും രണ്ടാക്കും.
  • ഇന്റേണൽ പരീക്ഷകൾ പുസ്തകം നോക്കി എഴുതാൻ അനുവദിക്കും.
  • ഇന്റേണൽ പരീക്ഷകളുടെയുംസർവകലാശാല പരീക്ഷകളുടെയും മാർക്ക് അനുപാതം 20:80-ൽ നിന്നും 30:70 ആയോ 40:60 ആയോ മാറ്റണം. എന്നാൽ സ്വാശ്രയ കോളേജുകൾ ഇന്റേണൽമാർക്ക് കൂടുതൽ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റ് കോളേജുകൾ 40:60 അനുപാതത്തെ എതിർക്കുന്നുണ്ട്.
  • പരീക്ഷകളുടെ പല ജോലികളും കോളേജുകൾക്ക് കൈമാറും. ബിരുദത്തിന്റെ ആദ്യ രണ്ട് സെമസ്റ്ററുകളുടെയും പിജി ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പ് ചുമതലയും മൂല്യനിർണ്ണയവും കോളേജുകൾ നടത്തണം. ചോദ്യക്കടലാസ് സർവകലാശാല നൽകണം. കൂടാതെ ബാക്കി പരീക്ഷകളും സർവകലാശാല നടത്തണം.
  • മൂല്യനിർണയം കഴിഞ്ഞ് 30 ദിവസത്തിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കണം.
  • മൂല്യനിർണയം ഓൺസ്‌ക്രീനാക്കണം. അതിനായി ഉത്തരക്കടലാസ് സ്‌കാൻ ചെയ്ത് അദ്ധ്യാപകർക്ക് ഇ-മെയിൽ ആയി
    അയക്കണം.
  • പ്രവേശനം, പരീക്ഷ, ബിരുദ സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഓൺലൈൻ ആക്കണം. ഉത്തരക്കടലാസിന് ബാർകോഡ് വേണം.
  • പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർക്ക് ഉത്തരക്കടലാസ് ഇ-മെയിൽ ആയി അയക്കണം. അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകളെല്ലാം 15 ദിവസത്തിനകം നൽകണം.
  • വിദ്യാർത്ഥികൾക്ക് ആധാറുമായി ബന്ധിപ്പിച്ച് തിരിച്ചറിയൽ നമ്പർകൊടുക്കണം.
  •  പിജിക്ക് പൊതു പ്രവേശനപരീക്ഷ വേണം പരീക്ഷകൾക്ക് മുൻപ് 15 മിനിറ്റ് കൂൾ ഓഫ് ടൈം നൽകണം.
Tags: university4 year degree
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies