വീണ്ടും പഴയത്തട്ടകത്തിലേക്ക്; വൈകാരിക കുറിപ്പുമായി ഹാർദ്ദിക് പാണ്ഡ്യ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പഴയത്തട്ടകത്തിലേക്ക്; വൈകാരിക കുറിപ്പുമായി ഹാർദ്ദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 11:26 pm IST
Facebook
Twitter
WhatsAppTelegram

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള ചുവടുമാറ്റം. 2 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദ്ദിക് മുൻ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് പങ്കുവച്ചപ്പോൾ അതിൽ പാണ്ഡ്യയുടെ പേരും ഉണ്ടായിരുന്നു. എന്നാൽ താരം മുംബൈയിലേക്ക് മടങ്ങുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. മുംബൈ ജഴ്‌സിയിലുള്ള ഹാർദ്ദിക്കിന്റെ ചിത്രം ടീം സമൂഹമാദ്ധ്യമങ്ങൾ പോസ്റ്റ് ചെയ്തതോടെ ഊഹാപോകങ്ങൾക്ക് വിരാമമായി.

ഗുജറാത്ത് വിട്ട് മുംബൈയിലേക്കുള്ള മടങ്ങിവരവിൽ പ്രതികരണവുമായി ഹാർദ്ദിക് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ഗുജറാത്ത് ടൈറ്റൻസിന്റെ ടീം മാനേജ്‌മെന്റിനും ആരാധകർക്കും നന്ദി. ടീമിന്റെ ഭാഗമായതും അതിനെ നയിക്കാൻ അവസരം ലഭിച്ചതും ഒരു ബഹുമതിയായാണ് ഞാൻ കാണുന്നത്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എനിക്ക് നൽകിയ സ്‌നേഹത്തിന് നന്ദി. ടീമിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷങ്ങൾക്കും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. – താരം ട്വിറ്ററിൽ കുറിച്ചു.

ഒരുപാട് നല്ല ഓർമകൾ തിരികെയെത്തുന്നു. മുംബൈ, വാംഖഡെ…. തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു. മുംബൈയിലേക്കുള്ള തിരിച്ച് വരവിനെ താരം ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 2022 ലാണ് പാണ്ഡ്യ ഗുജറാത്തിനൊപ്പം ചേർന്നത്. ആ വർഷം ടീമിനെ കീരിടത്തിലെത്തിക്കാനും സാധിച്ചു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിനോട് പരാജയപ്പെട്ടു.

 

Tags: mumbai indiansHARDIK PANDYAgujarath titans
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies