മധുരത്തോട് ആസക്തിയോ? കുറയ്ക്കാൻ പരിഹാരമുണ്ട്; ഇക്കാര്യങ്ങൾ പരീക്ഷിക്കാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരത്തോട് ആസക്തിയോ? കുറയ്‌ക്കാൻ പരിഹാരമുണ്ട്; ഇക്കാര്യങ്ങൾ പരീക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

മധുരം ഇടയ്‌ക്കിടെ കഴിക്കാൻ കൊതി തോന്നുന്നവരാണോ നിങ്ങൾ? മധുരത്തോടുള്ള അമിത ആസക്തിയാണ് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൽ കൂടുതലായി കഴിക്കണമെന്ന തോന്നൽ നിങ്ങളിൽ ഉളവാക്കുന്നത്. പലപ്പോഴും ഇത്തരം ആസക്തി കുറയ്‌ക്കണമെന്ന് നമുക്ക് തോന്നുമെങ്കിലും അതിന് സാധിക്കാറില്ല. എന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നാൽ പ്രമേഹം പോലുള്ള രോഗങ്ങൾക്കും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവച്ചേക്കാം. മധുരത്തോടുള്ള അമിത ആസക്തി പരിഹരിക്കുന്നതിനായി ഈ നുറുങ്ങുവിദ്യകൾ പരീക്ഷിച്ചു നോക്കാം..

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശീലിക്കുക

അമിതമായ സമ്മർദ്ദമോ, ഉന്മേഷക്കുറവോ അനുഭവപ്പെടുമ്പോഴാണ് മധുരത്തോടുള്ള ആസക്തി പലരിലും ഉടലെടുക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ ഭക്ഷങ്ങൾ ശീലമാക്കാം. മത്സ്യം, മാംസം, പയറു വർഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു.

ശരീരത്തിൽ ജലാംശം നിലനിർത്തുക

ശരീരത്തിൽ ജലത്തിന്റെ അംശം കുറയുമ്പോൾ ഉന്മേഷക്കുറവ് അനുഭവപ്പെട്ടേക്കാം. ഇത് മധുത്തോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

കൃത്യ സമയത്തെ ഉറക്കം

ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്. 7 മുതൽ 9 മണിക്കൂർ വരെയുള്ള ഉറക്കം സമ്മർദ്ദം കുറയ്‌ക്കാനും മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാനും സഹായിക്കുന്നു.

കൃത്യമായ വ്യായാമം

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് അമിത ആസക്തി നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.

Tags: sweetSUBTendency
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies